1. Confidant

    ♪ കാൻഫഡാൻറ്റ്
    1. നാമം
    2. വിശ്വാസം അർപ്പിക്കപ്പെട്ട ആൾ
    3. വിശ്വസ്തൻ
    4. പ്രാണസുഹൃത്ത്
    5. രഹസ്യങ്ങൾ പങ്കുവയ്ക്കുന്ന ഉറ്റയന്ത്രം
  2. Confidante

    ♪ കാൻഫഡാൻറ്റ്
    1. നാമം
    2. മന:സ്സാക്ഷി സൂക്ഷിപ്പുകാരി
    3. വിശ്വസ്ത
  3. Vote of confidence

    ♪ വോറ്റ് ഓഫ് കാൻഫഡൻസ്
    1. നാമം
    2. വിശ്വാസപ്രമേയം
  4. Over-confidently

    1. ക്രിയാവിശേഷണം
    2. അതിവിശ്വാസത്തോടെ
  5. Self-confident

    ♪ സെൽഫ്കാൻഫഡൻറ്റ്
    1. വിശേഷണം
    2. ആത്മവിശ്വാസമുള്ള
  6. Take person into ones confidence

    ♪ റ്റേക് പർസൻ ഇൻറ്റൂ വൻസ് കാൻഫഡൻസ്
    1. ക്രിയ
    2. അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
  7. To confide

    ♪ റ്റൂ കൻഫൈഡ്
    1. ക്രിയ
    2. വിശ്വസിച്ച് പറയുക
  8. Motion of no-confidence

    1. നാമം
    2. അവിശ്വാസപ്രമേയം
  9. Confidence

    ♪ കാൻഫഡൻസ്
    1. നാമം
    2. ദൃഢവിശ്വാസം
    3. രഹസ്യം
    4. സ്വകാര്യം
    5. അമിതവിശ്വാസം
    6. സൂക്ഷിക്കുമെന്ന വിശ്വാസം
    7. പരസ്പരവിശ്വാസം
  10. Confident

    ♪ കാൻഫഡൻറ്റ്
    1. വിശേഷണം
    2. ആത്മവിശ്വാസമുള്ള
    3. ആത്മവിശ്വാസമുളള
    4. തീർച്ചയുള്ള
    5. പൂർണ്ണനിശ്ചയമുള്ള
    6. തീർച്ചയുളള
    7. വിശ്വാസമുളള
    8. അമിത വിശ്വാസമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക