1. Confidently

    ♪ കാൻഫഡൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. ആത്മവിശ്വാസത്തോടെ
    3. വിശ്വാസത്തോടെ
    4. വിശ്വസ്തതയോടെ
  2. Vote of confidence

    ♪ വോറ്റ് ഓഫ് കാൻഫഡൻസ്
    1. നാമം
    2. വിശ്വാസപ്രമേയം
  3. Over-confidently

    1. ക്രിയാവിശേഷണം
    2. അതിവിശ്വാസത്തോടെ
  4. Self-confident

    ♪ സെൽഫ്കാൻഫഡൻറ്റ്
    1. വിശേഷണം
    2. ആത്മവിശ്വാസമുള്ള
  5. Take person into ones confidence

    ♪ റ്റേക് പർസൻ ഇൻറ്റൂ വൻസ് കാൻഫഡൻസ്
    1. ക്രിയ
    2. അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
  6. To confide

    ♪ റ്റൂ കൻഫൈഡ്
    1. ക്രിയ
    2. വിശ്വസിച്ച് പറയുക
  7. Motion of no-confidence

    1. നാമം
    2. അവിശ്വാസപ്രമേയം
  8. Confidence

    ♪ കാൻഫഡൻസ്
    1. നാമം
    2. ദൃഢവിശ്വാസം
    3. രഹസ്യം
    4. സ്വകാര്യം
    5. അമിതവിശ്വാസം
    6. സൂക്ഷിക്കുമെന്ന വിശ്വാസം
    7. പരസ്പരവിശ്വാസം
  9. Confident

    ♪ കാൻഫഡൻറ്റ്
    1. വിശേഷണം
    2. ആത്മവിശ്വാസമുള്ള
    3. ആത്മവിശ്വാസമുളള
    4. തീർച്ചയുള്ള
    5. പൂർണ്ണനിശ്ചയമുള്ള
    6. തീർച്ചയുളള
    7. വിശ്വാസമുളള
    8. അമിത വിശ്വാസമുള്ള
  10. Confide

    ♪ കൻഫൈഡ്
    1. -
    2. ചുമതലപ്പെടുത്തുക
    1. ക്രിയ
    2. വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക
    3. വിശ്വസിച്ചേൽപിക്കുക
    1. -
    2. വിശ്വസിക്കുക
    1. ക്രിയ
    2. പൂർണ്ണമായും വിശ്വസിക്കുക
    3. ഉത്കൺഠ കൂടാതെ മനസ്സുറപ്പിക്കുക
    1. -
    2. മനസ്സുറപ്പിക്കുക
    3. ഒരാളെ വിശ്വസിച്ച് രഹസ്യങ്ങൾ പറയുക
    1. ക്രിയ
    2. വിശ്വസിച്ച് രഹസ്യങ്ങൾ പറയുക
    3. ഉത്കണ്ഠ കൂടാതെ മനസ്സുറപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക