-
Confident
♪ കാൻഫഡൻറ്റ്- വിശേഷണം
-
ആത്മവിശ്വാസമുള്ള
-
ആത്മവിശ്വാസമുളള
-
തീർച്ചയുള്ള
-
പൂർണ്ണനിശ്ചയമുള്ള
-
തീർച്ചയുളള
-
വിശ്വാസമുളള
-
അമിത വിശ്വാസമുള്ള
-
Vote of confidence
♪ വോറ്റ് ഓഫ് കാൻഫഡൻസ്- നാമം
-
വിശ്വാസപ്രമേയം
-
Over-confidently
- ക്രിയാവിശേഷണം
-
അതിവിശ്വാസത്തോടെ
-
Self-confident
♪ സെൽഫ്കാൻഫഡൻറ്റ്- വിശേഷണം
-
ആത്മവിശ്വാസമുള്ള
-
Take person into ones confidence
♪ റ്റേക് പർസൻ ഇൻറ്റൂ വൻസ് കാൻഫഡൻസ്- ക്രിയ
-
അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
-
To confide
♪ റ്റൂ കൻഫൈഡ്- ക്രിയ
-
വിശ്വസിച്ച് പറയുക
-
Motion of no-confidence
- നാമം
-
അവിശ്വാസപ്രമേയം
-
Confidence
♪ കാൻഫഡൻസ്- നാമം
-
ദൃഢവിശ്വാസം
-
രഹസ്യം
-
സ്വകാര്യം
-
അമിതവിശ്വാസം
-
സൂക്ഷിക്കുമെന്ന വിശ്വാസം
-
പരസ്പരവിശ്വാസം
-
Confide
♪ കൻഫൈഡ്- -
-
ചുമതലപ്പെടുത്തുക
- ക്രിയ
-
വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക
-
വിശ്വസിച്ചേൽപിക്കുക
- -
-
വിശ്വസിക്കുക
- ക്രിയ
-
പൂർണ്ണമായും വിശ്വസിക്കുക
-
ഉത്കൺഠ കൂടാതെ മനസ്സുറപ്പിക്കുക
- -
-
മനസ്സുറപ്പിക്കുക
-
ഒരാളെ വിശ്വസിച്ച് രഹസ്യങ്ങൾ പറയുക
- ക്രിയ
-
വിശ്വസിച്ച് രഹസ്യങ്ങൾ പറയുക
-
ഉത്കണ്ഠ കൂടാതെ മനസ്സുറപ്പിക്കുക
-
Confidently
♪ കാൻഫഡൻറ്റ്ലി- ക്രിയാവിശേഷണം
-
ആത്മവിശ്വാസത്തോടെ
-
വിശ്വാസത്തോടെ
-
വിശ്വസ്തതയോടെ