-
Crow about
♪ ക്രോ അബൗറ്റ്- ക്രിയ
-
ചെയ്ത ജോലികളെപ്പറ്റി വീമ്പിളക്കുക
-
As the crows fly
♪ ആസ് ത ക്രോസ് ഫ്ലൈ- ഭാഷാശൈലി
-
വളവില്ലാതെ
-
ചരിവില്ലാതെ
-
Carrion crow
♪ കെറീൻ ക്രോ- നാമം
-
ചീഞ്ഞ മാംസം തിന്നുന്ന കാക്ക
-
Cock crow
♪ കാക് ക്രോ- നാമം
-
കോഴികൂവുന്ന സമയം
-
പ്രഭാതം
-
As the crow flies
♪ ആസ് ത ക്രോ ഫ്ലൈസ്- ഭാഷാശൈലി
-
നേരായ വഴിയിലൂടെ
-
Jim crow
♪ ജിമ് ക്രോ- നാമം
-
നീഗ്രാ വർഗ്ഗക്കാർ
-
നീഗ്രാകൾക്കെതിരായ വർണ്ണവിവേചനം
-
Water-crow
- നാമം
-
നീർക്കാക്ക
-
Wild crow
♪ വൈൽഡ് ക്രോ- നാമം
-
കാട്ടുകാക്ക
-
Crow pheasant
♪ ക്രോ ഫെസൻറ്റ്- -
-
ചെമ്പോത്ത്
- നാമം
-
ചകോരം
- വിശേഷണം
-
ചുവന്നകണ്ണുള്ള
-
Crows bath
♪ ക്രോസ് ബാത്- നാമം
-
കാക്കക്കുളി