1. Dance

    ♪ ഡാൻസ്
    1. -
    2. ചുവടുവയ്ക്കു
    3. ചാഞ്ചാടുക
    4. ന്യത്തം ചെയ്യുക
    1. നാമം
    2. നൃത്തം
    3. നൃത്യം
    4. നടനം
    5. നർത്തനം
    6. സാമൂഹിക ചടങ്ങായ നൃത്തത്തിനു വേണ്ടിയുള്ള നാട്ടുകൂട്ടം
    7. നൃത്തശാസ്ത്രം
    1. ക്രിയ
    2. നൃത്തം ചെയ്യുക
    3. നടനം ചെയ്യിക്കുക
    4. തുള്ളുക
    5. ചുവടു വയ്ക്കുക
    6. നാടകമാടുക
  2. Belly dance

    ♪ ബെലി ഡാൻസ്
    1. നാമം
    2. ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട് സ്ത്രീ ചെയ്യുന്ന നൃത്തം
    3. അരക്കെട്ട് കറക്കിയും കുലുക്കിയും മുഖ്യമായും സ്ത്രീകൾ ചെയ്യുന്ന നൃത്തംരൂപം
  3. Country dance

    ♪ കൻട്രി ഡാൻസ്
    1. നാമം
    2. ഗ്രാമീണനൃത്തം
    3. ഇംഗ്ലണ്ടിൽ നീണ്ട നിരകളിൽ ഭാര്യാഭർത്താക്കന്മാർ അഭിമുഖമായി നിന്നു ചെയ്യുന്ന നാടൻ നൃത്തം
    4. ഗ്രാമീണ നൃത്തം
    5. ഇംഗ്ലണ്ടിൽ നീണ്ട നിരകളിൽ ഭാര്യാഭർത്താക്കന്മാർ അഭിമുഖമായി നിന്നു ചെയ്യുന്ന നാടൻ ന ൃത്തം
  4. Dance attendance

    ♪ ഡാൻസ് അറ്റെൻഡൻസ്
    1. നാമം
    2. നൃത്തം
    3. നൃത്യം
    4. നടനം
    1. ക്രിയ
    2. നൃത്തം ചെയ്യുക
    3. നടനം ചെയ്യിക്കുക
    4. തുള്ളുക
    5. ചുവടുവയ്ക്കുക
  5. Dance master

    ♪ ഡാൻസ് മാസ്റ്റർ
    1. നാമം
    2. നൃത്തം പഠിപ്പിക്കുന്നയാൾ
    3. സിനിമയിലും മറ്റും നൃത്തചുവടുകൾ കാണിച്ചുകൊടുക്കുന്നയാൾ
  6. Dance to once tune

    ♪ ഡാൻസ് റ്റൂ വൻസ് റ്റൂൻ
    1. ക്രിയ
    2. താളത്തിനൊത്തു തുള്ളുക
    3. കീഴിൽ ജോലിചെയ്യുക
  7. Dance to ones tune

    ♪ ഡാൻസ് റ്റൂ വൻസ് റ്റൂൻ
    1. ക്രിയ
    2. ആജ്ഞാനുവർത്തിയായിരിക്കുക
    3. താളത്തിനൊത്തു തുള്ളുക
    4. കീഴിൽ ജോലിചെയ്യുക
  8. Dance-drama

    1. നാമം
    2. നൃത്തനാടകം
  9. Dance-hall

    1. നാമം
    2. നൃത്തങ്ങൾ നടത്തുന്ന ഹാൾ
    3. ശാല
  10. Dance-pace

    1. നാമം
    2. നൃത്തചലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക