-
Dancing
♪ ഡാൻസിങ്- നാമം
-
നൃത്തം
- ക്രിയ
-
ചുവടുവെക്കൽ
- നാമം
-
നർത്തനം
-
നൃത്തംചെയ്യൽ
-
Belly dance
♪ ബെലി ഡാൻസ്- നാമം
-
ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട് സ്ത്രീ ചെയ്യുന്ന നൃത്തം
-
അരക്കെട്ട് കറക്കിയും കുലുക്കിയും മുഖ്യമായും സ്ത്രീകൾ ചെയ്യുന്ന നൃത്തംരൂപം
-
Country dance
♪ കൻട്രി ഡാൻസ്- നാമം
-
ഗ്രാമീണനൃത്തം
-
ഇംഗ്ലണ്ടിൽ നീണ്ട നിരകളിൽ ഭാര്യാഭർത്താക്കന്മാർ അഭിമുഖമായി നിന്നു ചെയ്യുന്ന നാടൻ നൃത്തം
-
ഗ്രാമീണ നൃത്തം
-
ഇംഗ്ലണ്ടിൽ നീണ്ട നിരകളിൽ ഭാര്യാഭർത്താക്കന്മാർ അഭിമുഖമായി നിന്നു ചെയ്യുന്ന നാടൻ ന ൃത്തം
-
Dance attendance
♪ ഡാൻസ് അറ്റെൻഡൻസ്- ക്രിയ
-
നൃത്തം ചെയ്യുക
-
നടനം ചെയ്യിക്കുക
-
തുള്ളുക
- നാമം
-
നൃത്തം
-
നൃത്യം
-
നടനം
- ക്രിയ
-
ചുവടുവയ്ക്കുക
-
Dance master
♪ ഡാൻസ് മാസ്റ്റർ- നാമം
-
നൃത്തം പഠിപ്പിക്കുന്നയാൾ
-
സിനിമയിലും മറ്റും നൃത്തചുവടുകൾ കാണിച്ചുകൊടുക്കുന്നയാൾ
-
Dance to once tune
♪ ഡാൻസ് റ്റൂ വൻസ് റ്റൂൻ- ക്രിയ
-
താളത്തിനൊത്തു തുള്ളുക
-
കീഴിൽ ജോലിചെയ്യുക
-
Dance to ones tune
♪ ഡാൻസ് റ്റൂ വൻസ് റ്റൂൻ- ക്രിയ
-
ആജ്ഞാനുവർത്തിയായിരിക്കുക
-
താളത്തിനൊത്തു തുള്ളുക
-
കീഴിൽ ജോലിചെയ്യുക
-
Dance-drama
- നാമം
-
നൃത്തനാടകം
-
Dance-hall
- നാമം
-
നൃത്തങ്ങൾ നടത്തുന്ന ഹാൾ
-
ശാല
-
Dance-pace
- നാമം
-
നൃത്തചലനം