1. Department

    ♪ ഡിപാർറ്റ്മൻറ്റ്
    1. നാമം
    2. വിഭാഗം
    3. ഭരണ വകുപ്പ്
    4. ശാസ്ത്രവിഭാഗം
    5. പ്രത്രക പ്രവർത്തനരംഗം
    6. ശാഖ
    7. വകുപ്പ്
    1. -
    2. പ്രത്യേക പ്രവർത്തനരംഗം
  2. Departmental

    ♪ ഡിപാർറ്റ്മെനൽ
    1. വിശേഷണം
    2. വകുപ്പു സംബന്ധിച്ച
    3. വകുപ്പു വകുപ്പായ
  3. Departmentalism

    1. നാമം
    2. ജോലി വിവിധ വകുപ്പുകൾക്കിടിയിൽ കർശനമായി വിഭജിക്കുന്ന സമ്പ്രദായം
  4. Departmental store

    ♪ ഡിപാർറ്റ്മെനൽ സ്റ്റോർ
    1. നാമം
    2. എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ
  5. Law department

    1. നാമം
    2. നിയമ വകുപ്പ്
  6. Departed soul

    ♪ ഡിപാർറ്റഡ് സോൽ
    1. നാമം
    2. പ്രേതാത്മാവ്
    3. പരേതാത്മാക്കൾ
  7. Department store

    ♪ ഡിപാർറ്റ്മൻറ്റ് സ്റ്റോർ
    1. നാമം
    2. പല വിഭാഗങ്ങളിലായി വേർതിരിച്ച് വളരെയേറെ സാധനങ്ങൾ വിൽക്കുന്ന വലിയ കട
  8. Home department

    ♪ ഹോമ് ഡിപാർറ്റ്മൻറ്റ്
    1. നാമം
    2. ആഭ്യന്തരകാര്യഭരണവകുപ്പ്
  9. Intelligence department

    ♪ ഇൻറ്റെലജൻസ് ഡിപാർറ്റ്മൻറ്റ്
    1. -
    2. രഹസ്യപ്പോലീസ്
  10. Fire department

    ♪ ഫൈർ ഡിപാർറ്റ്മൻറ്റ്
    1. നാമം
    2. അഗ്നിശമന വിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക