1. Devilment

    1. ക്രിയ
    2. നശിപ്പിക്കുക
    1. നാമം
    2. കൗടില്യം
    3. പൈശാചിക പ്രവൃത്തി
    4. ദുർമന്ത്രവാദം
  2. Devil's advocate

    ♪ ഡെവൽസ് ആഡ്വകറ്റ്
    1. നാമം
    2. ഒരു വാഗ്വാദത്തിൽ സത്യത്തെ അപഗ്രഥിക്കാൻ അനിവാര്യമല്ലാത്ത അല്ലെങ്കിൽ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാൾ
  3. Between the devil and the deep sea

    ♪ ബിറ്റ്വീൻ ത ഡെവൽ ആൻഡ് ത ഡീപ് സി
    1. -
    2. ചെകുത്താനും കടലിനുമിടയിൽ
  4. Devil-dance

    1. നാമം
    2. പൈശാചിക നൃത്തം
  5. Devil-may care

    1. വിശേഷണം
    2. കൂസലില്ലാത്ത
  6. The devils tattoo

    ♪ ത ഡെവൽസ് റ്റാറ്റൂ
    1. നാമം
    2. അക്ഷമമൂലമോ അനന്യമനസ്കനായിട്ടോ മേശമേലും മറ്റും താളം പിടിക്കൽ
  7. Be the devils advocate

    ♪ ബി ത ഡെവൽസ് ആഡ്വകറ്റ്
    1. ക്രിയ
    2. വിമർശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക
  8. A devil kept under control by siva

    1. നാമം
    2. ശിവന്റെ നിയന്ത്രണത്തിലുള്ള ഒരു ദുർമ്മൂർത്തി
  9. Limb of the devil

    ♪ ലിമ് ഓഫ് ത ഡെവൽ
    1. നാമം
    2. വികൃതിക്കുട്ടി
  10. Printers devil

    ♪ പ്രിൻറ്റർസ് ഡെവൽ
    1. നാമം
    2. പുത്തൽ അച്ചുപതിക്കാരൻ
    1. -
    2. അച്ചടിയിൽ വരുന്ന തെറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക