1. Differently

    ♪ ഡിഫ്രൻറ്റ്ലി
    1. വിശേഷണം
    2. വൈവിധ്യമായ
  2. Differently abled

    1. നാമം
    2. വിഭിന്ന ശേഷിയുളള
  3. Difference engine

    ♪ ഡിഫർൻസ് എൻജൻ
    1. നാമം
    2. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ
  4. Difference of caste

    ♪ ഡിഫർൻസ് ഓഫ് കാസ്റ്റ്
    1. നാമം
    2. വൈജാത്യം
  5. Take a different view

    1. ക്രിയ
    2. വ്യത്യസ്ത സമീപനം കൈക്കൊള്ളുക
    3. മറ്റുവിധത്തിൽ കരുതുക
  6. Beg to differ

    ♪ ബെഗ് റ്റൂ ഡിഫർ
    1. ക്രിയ
    2. വിസമ്മതിക്കുക
    3. യോജിക്കാതിരിക്കുക
  7. Shade of difference

    ♪ ഷേഡ് ഓഫ് ഡിഫർൻസ്
    1. നാമം
    2. അർത്ഥത്തിന്റെ സൂക്ഷ്മഭേദം
    3. സ്വൽപ വ്യത്യാസം
  8. Split the difference

    ♪ സ്പ്ലിറ്റ് ത ഡിഫർൻസ്
    1. ക്രിയ
    2. മധ്യനില കൈകൊണ്ട് തർക്കം തീർക്കുക
  9. Become different

    ♪ ബികമ് ഡിഫർൻറ്റ്
    1. വിശേഷണം
    2. മാറ്റിമറിക്കപ്പെട്ട
    3. പരിണമിച്ച
  10. Different caste

    ♪ ഡിഫർൻറ്റ് കാസ്റ്റ്
    1. നാമം
    2. മറ്റൊരുജനുസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക