1. Direction

    ♪ ഡറെക്ഷൻ
    1. നാമം
    2. ലക്ഷ്യം
    3. മാർഗ്ഗം
    4. നേതൃത്വം
    5. കാര്യനിർവ്വഹണം
    6. ആദേശം
    7. ആജ്ഞാപനം
    8. സംവിധാനം
    9. പരിപാലനം
    10. ലക്ഷ്യസ്ഥാനത്തെത്തുന്നതെങ്ങനെയെന്നു വിവരണം
    11. നേതൃത്വം കൊടുക്കൽ
    12. മാര്ഡഗ്ഗദക്തശനം
    13. ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ
  2. Direct evidence

    ♪ ഡറെക്റ്റ് എവഡൻസ്
    1. നാമം
    2. നേർതെളിവ്
  3. All directions

    ♪ ഓൽ ഡറെക്ഷൻസ്
    1. -
    2. എല്ലാദിക്കുകളും
    3. എല്ലാവശത്തേക്കും
  4. North-east direction

    1. നാമം
    2. വടക്കുകിഴക്കൻ ദിശ
  5. Not directed or defined

    ♪ നാറ്റ് ഡറെക്റ്റഡ് ഓർ ഡിഫൈൻഡ്
    1. വിശേഷണം
    2. നിർദ്ധേശിച്ചതോ നിർവ്വചിച്ചതോഅല്ലാത്ത
  6. One of the four main directions of the compass

    ♪ വൻ ഓഫ് ത ഫോർ മേൻ ഡറെക്ഷൻസ് ഓഫ് ത കമ്പസ്
    1. -
    2. വടക്കുനോക്കിയന്ത്രത്തിന്റെ നാൽ പ്രധാന ദിശകളിൽ ഒന്ൻ
  7. Other-directed

    1. വിശേഷണം
    2. ബാഹ്യപരിതഃസ്ഥതികളാൽ നിയന്ത്രിക്കപ്പെട്ട
  8. Spreading in diverse directions

    ♪ സ്പ്രെഡിങ് ഇൻ ഡൈവർസ് ഡറെക്ഷൻസ്
    1. നാമം
    2. പലവഴി പരക്കൽ
  9. Stage-direction

    1. നാമം
    2. രംഗപ്രയോഗനിർദ്ദേശം
  10. The middle of the eight directions of the compass

    ♪ ത മിഡൽ ഓഫ് ത ഏറ്റ് ഡറെക്ഷൻസ് ഓഫ് ത കമ്പസ്
    1. നാമം
    2. ദിശാസൂചിയുടെ എട്ട് ദിശകളുടെ മധ്യഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക