1. A dream come true

    1. ഭാഷാശൈലി
    2. സ്വപ്നം യാഥാർത്ഥ്യമാവുക
  2. A pipe-dream

    1. നാമം
    2. ഒരിക്കലും യാഥാർത്ഥ്യമാകാത്ത സ്വപ്നം
  3. Sweet dream

    ♪ സ്വീറ്റ് ഡ്രീമ്
    1. നാമം
    2. മധുരസ്വപ്നം
  4. To dream

    ♪ റ്റൂ ഡ്രീമ്
    1. ക്രിയ
    2. സ്വപ്നം കാണുക
  5. Wet dreams

    ♪ വെറ്റ് ഡ്രീമ്സ്
    1. നാമം
    2. സ്വപ്ന സ്ഖലനം
  6. Dream girl

    ♪ ഡ്രീമ് ഗർൽ
    1. നാമം
    2. സ്വപ്നസുന്ദരി
    3. അതിമനോഹരി
  7. Dream of

    ♪ ഡ്രീമ് ഓഫ്
    1. ക്രിയ
    2. സ്വപ്നം കാണുക
  8. Dream-land

    1. നാമം
    2. മനോരാജ്യം
    3. മിഥ്യാലോകം
    4. സ്വപ്നപ്രപഞ്ചം
    5. അവിശ്വസനീയമാംവണ്ണം മനോഹരമായ പ്രദേശം
    6. മായാലോകം
    7. സ്വപ്നഭൂമി
  9. Dream-like

    1. വിശേഷണം
    2. സ്വപ്നം പോലെയുള്ള
  10. Like a dream

    1. നാമം
    2. സ്വപ്നസദൃശ്യം
    3. നിഷ്പ്രയാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക