1. Drink in

    ♪ ഡ്രിങ്ക് ഇൻ
    1. നാമം
    2. സോത്സാഹം
    1. ക്രിയ
    2. ഉൾക്കൊള്ളുക
    3. ശരിക്കും ആസ്വദിക്കുക
  2. Cool drink

    1. നാമം
    2. ശീതളപാനിയം
  3. Toddy-drinking

    1. നാമം
    2. കള്ളുകുടി
  4. To eat and drink

    ♪ റ്റൂ ഈറ്റ് ആൻഡ് ഡ്രിങ്ക്
    1. ക്രിയ
    2. തിന്നുകയും കുടിക്കുകയും ചെയ്യുക
  5. A milk-n-honey drink

    1. നാമം
    2. മധുപർക്കം
  6. Drink like a fish

    1. ഭാഷാശൈലി
    2. തുടരെത്തുടരെ കുടിക്കുക
    3. പതിവായി ധാരാളം മദ്യപിക്കുക
  7. Drink to

    ♪ ഡ്രിങ്ക് റ്റൂ
    1. ഭാഷാശൈലി
    2. ഒരാളുടെ ബഹുമാനാർഥമായും മറ്റും കുടിക്കുക
  8. Drink to the lees

    ♪ ഡ്രിങ്ക് റ്റൂ ത ലീസ്
    1. ക്രിയ
    2. മട്ടുവരെ കുടിക്കുക
    3. അറ്റം വരെ അനുഭവിക്കുക
  9. Drink up

    ♪ ഡ്രിങ്ക് അപ്
    1. ക്രിയ
    2. ഒറ്റയടിക്ക് കുടിച്ചുതീർക്കുക
  10. Drink-offering

    1. നാമം
    2. പാനീയക്കാഴ്ച
    3. മധുനിവേദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക