-
Drive at
♪ ഡ്രൈവ് ആറ്റ്- ഉപവാക്യ ക്രിയ
-
സൂചിപ്പിക്കുക
- ക്രിയ
-
ലക്ഷ്യമാക്കുക
-
Catridge drive
- നാമം
-
ശേഖരണ മാധ്യമം എടുത്തുമാറ്റാവുന്നയിനം ഡിസ്ക് ഡ്രവ്
-
Cd drive
♪ സീഡി ഡ്രൈവ്- നാമം
-
കോംപാക്ട് ഡിസ്കിലുള്ള വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കടത്തിവിടാനുള്ള ഉപകരണം
-
Disk drive
♪ ഡിസ്ക് ഡ്രൈവ്- നാമം
-
ഡിസ്കിലേക്ക് വിവരങ്ങൾ നൽകുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
-
Drive a nail in to
- ക്രിയ
-
ആണിയടിക്കുക
-
Drive a nail into someones coffin
- ക്രിയ
-
ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവർത്തിക്കുക
-
To drive to difficulty
♪ റ്റൂ ഡ്രൈവ് റ്റൂ ഡിഫകൽറ്റി- ക്രിയ
-
ബുദ്ധിമുട്ടിലേക്ക് പായിക്കുക
-
To drive out from mind
♪ റ്റൂ ഡ്രൈവ് ഔറ്റ് ഫ്രമ് മൈൻഡ്- ക്രിയ
-
മനസ്സിൽനിന്ൻ നീക്കുക
-
A warrior who drives the chariot and fights at the same time
- നാമം
-
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
-
Drive away
♪ ഡ്രൈവ് അവേ- ക്രിയ
-
അകറ്റുക
-
ആട്ടിയോടിക്കുക