-
Duck out
♪ ഡക് ഔറ്റ്- ക്രിയ
-
ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുക
-
A lame duck
- വിശേഷണം
-
നിസ്സഹായനായ
-
Bombay duck
♪ ബാമ്പേ ഡക്- നാമം
-
ഉപ്പിട്ടുണക്കുന്ന ഒരിനം ചെറുമത്സ്യം
-
Wild duck
♪ വൈൽഡ് ഡക്- നാമം
-
കാട്ടുതാറാവ്
-
A dead duck
- നാമം
-
പരിഗണനാർഹമല്ലാത്ത കാര്യം
-
Duck-weed
- നാമം
-
ഒരിനം പായൽ
-
Female duck
♪ ഫീമേൽ ഡക്- നാമം
-
പെൺതാറാവ്
- -
-
താറാവുപിട
-
Lame duck
♪ ലേമ് ഡക്- നാമം
-
പാപ്പരായവൻ
-
അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
-
പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
-
(പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
-
Sea-duck
- വിശേഷണം
-
കടൽപാത്ത
-
Sitting duck
♪ സിറ്റിങ് ഡക്- നാമം
-
അപകടത്തിൽ നിന്നോ ആക്രമണത്തിൽ നിന്നോ യാതൊരു സംരക്ഷണവും ഇല്ലാത്ത വസ്തുവോ വ്യക്തിയോ