-
Eat up
♪ ഈറ്റ് അപ്- ക്രിയ
-
പാഴാക്കുക
-
നശിപ്പിക്കുക
-
തിന്നു തീർക്കുക
-
വ്യാപൃതനാകുക
-
Eat humble pie
♪ ഈറ്റ് ഹമ്പൽ പൈ- ഭാഷാശൈലി
-
അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
-
Eat in to
♪ ഈറ്റ് ഇൻ റ്റൂ- ക്രിയ
-
വീട്ടിലല്ലാതെ പുറത്തു നിന്നു ഭക്ഷണം കഴിക്കുക
-
Eat like a bird
- ക്രിയ
-
കുറച്ചുമാത്രം ഭക്ഷിക്കുക
-
Eat ones words
♪ ഈറ്റ് വൻസ് വർഡ്സ്- ക്രിയ
-
അവഹേളനത്തോടുകൂടിപ്പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കുക
-
Eat salt with
♪ ഈറ്റ് സോൽറ്റ് വിത്- ക്രിയ
-
യുടെ അതിഥിയായിരിക്കുക
-
Eat the humble pie
♪ ഈറ്റ് ത ഹമ്പൽ പൈ- ക്രിയ
-
ഖേദിക്കുക
-
തെറ്റ് സ്വയം സമ്മതിക്കുക
-
To eat greedly
- ക്രിയ
-
ആർത്തിയോടെ തിന്നുക
-
To eat
♪ റ്റൂ ഈറ്റ്- ക്രിയ
-
ഭക്ഷിക്കുക
-
ആഹരിക്കുക
-
To eat and drink
♪ റ്റൂ ഈറ്റ് ആൻഡ് ഡ്രിങ്ക്- ക്രിയ
-
തിന്നുകയും കുടിക്കുകയും ചെയ്യുക