-
Exchange for
♪ ഇക്സ്ചേഞ്ച് ഫോർ- ക്രിയ
-
പരസ്പരം കൈമാറ്റം ചെയ്യുക
-
Corn exchange
♪ കോർൻ ഇക്സ്ചേഞ്ച്- നാമം
-
ധാന്യങ്ങൾ ക്രയവിക്രയം ചെയ്യുന്ന ചന്ത
-
Stock exchange
♪ സ്റ്റാക് ഇക്സ്ചേഞ്ച്- നാമം
-
സർക്കാർ കടപ്പത്രങ്ങളും കമ്പനി ഓഹരികളും വിൽക്കുന്ന സ്ഥലം
-
Telephone exchange
♪ റ്റെലഫോൻ ഇക്സ്ചേഞ്ച്- നാമം
-
ടെലിഫോൺ എക്സ്ചേഞ്ച്
-
ടെലിഫോൺ കേന്ദ്രം
-
വിദൂര വാണി നിലയം
-
Exchange of blows
♪ ഇക്സ്ചേഞ്ച് ഓഫ് ബ്ലോസ്- നാമം
-
പരസ്പരം പ്രഹരിക്കൽ
-
Exchange value
♪ ഇക്സ്ചേഞ്ച് വാൽയൂ- നാമം
-
കൈമാറ്റവില
-
വിനിമയമൂല്യം
-
Foreign exchange
♪ ഫോറൻ ഇക്സ്ചേഞ്ച്- നാമം
-
മറുനാടൻ പണം
-
Heated exchange
♪ ഹീറ്റഡ് ഇക്സ്ചേഞ്ച്- നാമം
-
വാഗ്വാദം
-
Par of exchange
♪ പാർ ഓഫ് ഇക്സ്ചേഞ്ച്- നാമം
-
അന്യനാണ്യമാറ്റവില
-
Exchange
♪ ഇക്സ്ചേഞ്ച്- ക്രിയ
-
വിനിമയം ചെയ്യുക
- നാമം
-
മാറ്റം
- -
-
വിനിമയം
- നാമം
-
കൈമാറ്റം
- ക്രിയ
-
പകരംകൊടുക്കുക
-
കൈമാറുക
- നാമം
-
വാണിഭശാല
-
വർത്തകയോഗസ്ഥാനം
-
ജോലിയില്ലാത്തവർക്കു ജോലി നൽകാൻ സാഹായിക്കുന്ന ഗവൺമെന്റ് വിഭാഗം
-
കൈമാറ്റച്ചീട്ട്
- ക്രിയ
-
പകരം കൊടുക്കുക
- നാമം
-
മാറ്റക്കച്ചവടം
- ക്രിയ
-
സാധനങ്ങൾ കൈമാറ്റം ചെയ്യുക
-
പകരം മാറ്റുക
- -
-
ഇടപാട്