-
False
♪ ഫോൽസ്- വിശേഷണം
-
വഞ്ചകമായ
-
കപടമായ
-
തെറ്റായ
-
അബദ്ധമായ
-
കൃത്രിമമായ
-
പൊളിപറയുന്ന
-
കളവായ
-
അവാസ്തനമായ
-
വ്യാജനിർമ്മിതമായ
-
വിശ്വാസവഞ്ചനയായ
-
അടിസ്ഥാനമില്ലാത്ത
-
നീതികരണമില്ലാത്ത
-
വ്യാജമായ
-
വിശ്വസിക്കാൻ കൊള്ളാത്ത
-
വിശ്വാസമറ്റ
-
യഥാർത്ഥമല്ലാത്ത
-
False alarm
♪ ഫോൽസ് അലാർമ്- നാമം
-
കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
-
False coin
♪ ഫോൽസ് കോയൻ- നാമം
-
കള്ളനാണയം
- -
-
കൃത്രിമമായ എന്തെങ്കിലും
-
False hair
♪ ഫോൽസ് ഹെർ- നാമം
-
വെപ്പുമുടി
-
False key
♪ ഫോൽസ് കി- നാമം
-
കള്ളത്താക്കോൽ
-
False measure
♪ ഫോൽസ് മെഷർ- നാമം
-
കള്ളത്തൂക്കം
-
False notion
♪ ഫോൽസ് നോഷൻ- നാമം
-
തെറ്റായധാരണ
-
False personation
- നാമം
-
കപടവേഷധാരണം
-
False pride
♪ ഫോൽസ് പ്രൈഡ്- നാമം
-
തെറ്റായ ആത്മാഭിമാനം
-
False remedy
♪ ഫോൽസ് റെമഡി- നാമം
-
കപടമായ പരിഹാസം
-
കള്ളത്തിരിവ്