1. Feeding

    ♪ ഫീഡിങ്
    1. നാമം
    2. ഭക്ഷണം
    1. -
    2. ആഹാരം നൽകൽ
    1. നാമം
    2. അച്ചടിയന്ത്രത്തിലേക്ക് കടലാസ് ക്രമമായി നീക്കിക്കൊടുക്കൽ
    3. അന്നദാനം
  2. Bite the hand that feeds one

    ♪ ബൈറ്റ് ത ഹാൻഡ് താറ്റ് ഫീഡ്സ് വൻ
    1. ഭാഷാശൈലി
    2. സഹായിച്ചവനെ ദ്രാഹിക്കുക
  3. Childs feeding for the first time

    ♪ ചൈൽഡ്സ് ഫീഡിങ് ഫോർ ത ഫർസ്റ്റ് റ്റൈമ്
    1. -
    2. ചോറൂൺ
  4. Feed the fishes

    ♪ ഫീഡ് ത ഫിഷസ്
    1. ക്രിയ
    2. മുങ്ങി മരിക്കുക
  5. Tractor feed

    ♪ റ്റ്റാക്റ്റർ ഫീഡ്
    1. നാമം
    2. പ്രിന്ററിൽ പേപ്പർ ശരിയായ രീതിയിൽ ചലിക്കുന്നതിനുള്ള സംവിധാനം
  6. Bite the hand that feeds

    1. ഭാഷാശൈലി
    2. സഹായിച്ചവനെ ദ്രോഹിക്കുക.
  7. Feeding bottle

    ♪ ഫീഡിങ് ബാറ്റൽ
    1. നാമം
    2. മുലക്കുപ്പി
    3. പാൽക്കുപ്പി
  8. Feeding time

    ♪ ഫീഡിങ് റ്റൈമ്
    1. നാമം
    2. ഭക്ഷണംസമയം
  9. Force-feed

    1. ക്രിയ
    2. നിർബന്ധിച്ചു തീറ്റുക
  10. Form feed button

    ♪ ഫോർമ് ഫീഡ് ബറ്റൻ
    1. -
    2. പ്രിന്ററിൽ പേപ്പർ ഒരു പ്രത്യേക അളവിൽ നീക്കുന്നതിനുള്ള ബട്ടൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക