-
Fertilizer
♪ ഫർറ്റലൈസർ- നാമം
-
വളം
-
രാസവളം
-
സമൃദ്ധകം
-
പുഷ്ടിപ്പെടുത്തുന്ന വസ്തു
-
Fertile ground
♪ ഫർറ്റൽ ഗ്രൗൻഡ്- നാമം
-
ആശയങ്ങളും അഭിപ്രായങ്ങളും മറ്റും വികസിച്ചുവരാൻ സഹായിക്കുന്ന സാഹചര്യം
-
Fertile milch-cow
- നാമം
-
കറവപ്പശു
-
Fertile sail
♪ ഫർറ്റൽ സേൽ- നാമം
-
ഫലഭൂയിഷ്ഠമായ മണ്ൺ
-
Cross-fertilize
- ക്രിയ
-
പരപരാഗപോഷണം ചെയ്യുക
-
Self-fertilization
- നാമം
-
സ്വകേസരപരിഗ്രഹണം
-
സ്വോത്പാദനം
-
Self-fertilized
- വിശേഷണം
-
സ്വോത്പാദിതമായ
-
Fertilize
♪ ഫർറ്റലൈസ്- ക്രിയ
-
വളമിടുക
-
ഗർഭം ധരിപ്പിക്കുക
-
ഫലദീകരിക്കുക
-
പരാഗണം നടത്തുക
-
ഫലഭൂയിഷ്ഠമാക്കുക
-
ഫലപുഷ് ടമാക്കുക
-
പുഷ്ടിപ്പെടുത്തുക
-
Fertile
♪ ഫർറ്റൽ- വിശേഷണം
-
സമൃദ്ധമായ
-
ബഹുലമായ
-
ബഹുഫലമായ
-
വളക്കൂറുള്ള
-
സസ്യസമൃദ്ധമായ
-
ആശയസമൃദ്ധിയുള്ള
-
ബഹുസസ്യമുള്ള
-
മുളയ്ക്കുന്ന
-
ഉത്പാദനക്ഷമതയുള്ള
-
ഫലഭൂയിഷ്ഠമായ
-
Fertility
♪ ഫർറ്റിലറ്റി- നാമം
-
സാഫല്യം
-
ധാരാളിത്തം
-
പുഷ്ക്കലത്വം
-
സഫലത
-
വളക്കൂർ
-
ഭൂയിഷ്ഠത
-
സമ്പുഷ്ടത
-
ഫലസമൃദ്ധി
-
അവന്ധ്യത