-
File down
♪ ഫൈൽ ഡൗൻ- ഉപവാക്യ ക്രിയ
-
രാകിമിനുസമാക്കുക
-
File away
♪ ഫൈൽ അവേ- ക്രിയ
-
വിവരങ്ങൾ സൂക്ഷിക്കുക
-
File control system
♪ ഫൈൽ കൻറ്റ്റോൽ സിസ്റ്റമ്- നാമം
-
ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
-
Volatile file
♪ വാലറ്റൽ ഫൈൽ- നാമം
-
ഉള്ളടക്കങ്ങൾ മൊത്തത്തിൽ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഫയൽ
-
Transaction file
♪ റ്റ്റാൻസാക്ഷൻ ഫൈൽ- -
-
ഫയലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൻ ഉപയോഗിക്കുന്ന ഡാറ്റ
-
Dead file
♪ ഡെഡ് ഫൈൽ- നാമം
-
ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയൽ
-
File in
♪ ഫൈൽ ഇൻ- ഉപവാക്യ ക്രിയ
-
വരിയിൽ നിൽക്കുക
-
File insertion
♪ ഫൈൽ ഇൻസർഷൻ- ക്രിയ
-
ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിൽ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കൂട്ടിച്ചേർക്കുക
-
File length
♪ ഫൈൽ ലെങ്ക്ത്- -
-
ഫയൽ ലെങ്ങ്ത്ത്
- നാമം
-
ഫയലിലുള്ള വാക്കുകളുടെയോ ചിഹ്നങ്ങളുടെയോ എണ്ണം
-
File name
♪ ഫൈൽ നേമ്- നാമം
-
ഫയലുകളെ തിരിച്ചറിയാൻ കൊടുക്കുന്ന പേർ