1. File in

    ♪ ഫൈൽ ഇൻ
    1. ഉപവാക്യ ക്രിയ
    2. വരിയിൽ നിൽക്കുക
  2. File away

    ♪ ഫൈൽ അവേ
    1. ക്രിയ
    2. വിവരങ്ങൾ സൂക്ഷിക്കുക
  3. File control system

    ♪ ഫൈൽ കൻറ്റ്റോൽ സിസ്റ്റമ്
    1. നാമം
    2. ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
  4. File down

    ♪ ഫൈൽ ഡൗൻ
    1. ഉപവാക്യ ക്രിയ
    2. രാകിമിനുസമാക്കുക
  5. Volatile file

    ♪ വാലറ്റൽ ഫൈൽ
    1. നാമം
    2. ഉള്ളടക്കങ്ങൾ മൊത്തത്തിൽ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഫയൽ
  6. Transaction file

    ♪ റ്റ്റാൻസാക്ഷൻ ഫൈൽ
    1. -
    2. ഫയലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൻ ഉപയോഗിക്കുന്ന ഡാറ്റ
  7. Dead file

    ♪ ഡെഡ് ഫൈൽ
    1. നാമം
    2. ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയൽ
  8. File insertion

    ♪ ഫൈൽ ഇൻസർഷൻ
    1. ക്രിയ
    2. ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിൽ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കൂട്ടിച്ചേർക്കുക
  9. File length

    ♪ ഫൈൽ ലെങ്ക്ത്
    1. -
    2. ഫയൽ ലെങ്ങ്ത്ത്
    1. നാമം
    2. ഫയലിലുള്ള വാക്കുകളുടെയോ ചിഹ്നങ്ങളുടെയോ എണ്ണം
  10. File name

    ♪ ഫൈൽ നേമ്
    1. നാമം
    2. ഫയലുകളെ തിരിച്ചറിയാൻ കൊടുക്കുന്ന പേർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക