1. Finality

    ♪ ഫൈനാലറ്റി
    1. നാമം
    2. നിശ്ചയം
    3. നിർണ്ണയം
    4. തീർച്ച
    5. അവസാനനില
    6. അന്തിമത്വം
    7. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളും ഒരു നിശ്ചിതലക്ഷ്യത്തിലേയ്ക്കു നയിക്കുന്നതാൺ എന്ന സിദ്ധാന്തം
    8. തീർപ്പ്
    9. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളും ഒരു നിശ്ചിതലക്ഷ്യത്തിലേയ്ക്കു നയിക്കുന്നതാണ് എന്ന സിദ്ധാന്തം
  2. Final consonant

    ♪ ഫൈനൽ കാൻസനൻറ്റ്
    1. നാമം
    2. ൻ,ർ എന്നീ അക്ഷരങ്ങൾ
  3. Final decision

    ♪ ഫൈനൽ ഡിസിഷൻ
    1. നാമം
    2. അന്തിമതീരുമാനം
  4. The final leg

    ♪ ത ഫൈനൽ ലെഗ്
    1. നാമം
    2. യാത്രയുടെ അവസാനഭാഗം
  5. Semi-final

    1. നാമം
    2. മത്സരക്കളികളിൽ അന്ത്യമത്സരത്തിനു മുമ്പുള്ള മത്സരം
    3. സെമിഫൈനൽ
    4. ഫൈനലിനുതൊട്ടുമുമ്പുള്ള മത്സരം
    5. സെമീഫൈനൽ
    6. ഫൈനലിനുതൊട്ടുമുന്പുള്ള മത്സരം
  6. Cup final

    ♪ കപ് ഫൈനൽ
    1. നാമം
    2. ഒരു മത്സരത്തിലെ അവസാനത്തെ കളി
    3. കപ്പ്ജേതാവ് (കളിയിൽ)
  7. Finalize

    ♪ ഫൈനലൈസ്
    1. ക്രിയ
    2. അന്ത്യരൂപം കൊടുക്കുക
  8. Finally

    ♪ ഫൈനലി
    1. വിശേഷണം
    2. അവസാനമായി
    3. നിശ്ചയിച്ചതായി
    1. അവ്യയം
    2. ഒടുവിൽ
  9. Finals

    ♪ ഫൈനൽസ്
    1. -
    2. പലപരിശോധനകളിൽ അവസാനത്തേത്
    1. നാമം
    2. കായികാഭ്യാസങ്ങളിലെ അവസാനകളി
  10. Finale

    ♪ ഫനാലി
    1. -
    2. ഒടുവിലത്തെ
    1. നാമം
    2. പര്യവസാനം
    3. രചനയുടെ അവസാനഭാഗം
    4. രംഗാവിഷ്ക്കാരത്തിന്റെ അന്ത്യഭാഗം
    5. രംഗാവിഷ്ക്കാരത്തിൻറെ അന്ത്യഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക