1. Finals

    ♪ ഫൈനൽസ്
    1. നാമം
    2. കായികാഭ്യാസങ്ങളിലെ അവസാനകളി
    1. -
    2. പലപരിശോധനകളിൽ അവസാനത്തേത്
  2. Final consonant

    ♪ ഫൈനൽ കാൻസനൻറ്റ്
    1. നാമം
    2. ൻ,ർ എന്നീ അക്ഷരങ്ങൾ
  3. Final decision

    ♪ ഫൈനൽ ഡിസിഷൻ
    1. നാമം
    2. അന്തിമതീരുമാനം
  4. Cup final

    ♪ കപ് ഫൈനൽ
    1. നാമം
    2. ഒരു മത്സരത്തിലെ അവസാനത്തെ കളി
    3. കപ്പ്ജേതാവ് (കളിയിൽ)
  5. Semi-final

    1. നാമം
    2. മത്സരക്കളികളിൽ അന്ത്യമത്സരത്തിനു മുമ്പുള്ള മത്സരം
    3. സെമിഫൈനൽ
    4. ഫൈനലിനുതൊട്ടുമുമ്പുള്ള മത്സരം
    5. സെമീഫൈനൽ
    6. ഫൈനലിനുതൊട്ടുമുന്പുള്ള മത്സരം
  6. The final leg

    ♪ ത ഫൈനൽ ലെഗ്
    1. നാമം
    2. യാത്രയുടെ അവസാനഭാഗം
  7. Finalize

    ♪ ഫൈനലൈസ്
    1. ക്രിയ
    2. അന്ത്യരൂപം കൊടുക്കുക
  8. Finally

    ♪ ഫൈനലി
    1. അവ്യയം
    2. ഒടുവിൽ
    1. വിശേഷണം
    2. അവസാനമായി
    3. നിശ്ചയിച്ചതായി
  9. Final

    ♪ ഫൈനൽ
    1. വിശേഷണം
    2. സുനിശ്ചിതമായ
    3. മാറ്റമില്ലാത്ത
    4. പരമമായ
    5. തീർച്ചയായ
    6. അന്തിമമായ
    1. -
    2. ഒടുവിലത്തെ
    1. വിശേഷണം
    2. ആത്യന്തികമായ
    1. -
    2. അവസാനത്തെ
    1. വിശേഷണം
    2. അവസാനത്തിലുള്ള
    1. നാമം
    2. അവസാനക്കളി
    3. പത്രത്തിന്റെ ഒരു ദിവസത്തെ അവസാനപ്പതിപ്പ്
    4. ഒടുക്കത്തെ
    1. -
    2. അന്തിമം
  10. Finale

    ♪ ഫനാലി
    1. -
    2. ഒടുവിലത്തെ
    1. നാമം
    2. പര്യവസാനം
    3. രചനയുടെ അവസാനഭാഗം
    4. രംഗാവിഷ്ക്കാരത്തിന്റെ അന്ത്യഭാഗം
    5. രംഗാവിഷ്ക്കാരത്തിൻറെ അന്ത്യഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക