1. fine goods

    ♪ ഫൈൻ ഗുഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മേത്തരം തുണിച്ചരക്ക്
  2. fine lime

    ♪ ഫൈൻ ലൈം
    src:crowdShare screenshot
    1. noun (നാമം)
    2. ചുണ്ണാമ്പുപൊടി
  3. to cut it fine

    ♪ ടു കട്ട് ഇറ്റ് ഫൈൻ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അവസാനനിമിഷത്തേക്ക് ജോലി മാറ്റി വയ്ക്കുക
  4. fine day

    ♪ ഫൈൻ ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. സുദിനം
    3. നല്ല തെളിച്ചമുള്ള ദിവസം
  5. fine-spum

    ♪ ഫൈൻ-സ്പം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൗശലനിർമ്മിതമായ
    3. അമിതസൂക്ഷ്മപ്രകൃതിയുള്ള
  6. fine

    ♪ ഫൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫെെൻ, പിഴ, ഏഴ, പ്രായശ്ചിത്തം, പിഴശിക്ഷ
    1. verb (ക്രിയ)
    2. പിഴയിടുക, പിഴശിക്ഷ വിധിക്കുക, പിഴ വിധിക്കുക, പിഴ കല്പിക്കുക, പിഴ തീർപ്പിക്കുക
  7. fining

    ♪ ഫൈനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഫുടംചെയ്യൽ
  8. fine

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശിഷ്ടം, ഉൽക്കൃഷ്ടം, ശ്രേഷ്ഠം, മേന്മയുള്ള, ഉയർന്ന ഗുണമുള്ള
    3. മാന്യ, യോഗ്യതയുള്ള, പൂജ്യമായ, മേന്മയുള്ള, ആരാധ്യ
    4. നല്ല, ശരിയായ, മതിയായ, പോന്ന, വേണ്ടത്ര
    5. നല്ല അവസ്ഥയിലുള്ള, അദീന, സുസ്ഥിതിയിലുള്ള, നല്ല ആരോഗ്യസ്ഥിതിയിലായ, രോഗാതുരമല്ലാത്ത
    6. നല്ല, തെളിഞ്ഞ, വരക, പ്രസന്നമായ, സൂര്യപ്രകാശമുള്ള
    1. adverb (ക്രിയാവിശേഷണം)
    2. നന്നായി, വെടിപ്പായി, കുറ്റമറ്റവിധം, സൂക്ഷ്മമായി, ലോലമായി
    1. verb (ക്രിയ)
    2. കനംകുറയ്ക്കുക, ലാഘവപ്പെുത്തുക, നേർക്കുക, വീതികുറയുക, അഗ്രത്തിൽ അല്പീഭവിക്കുക
    3. അരിക്കുക, ഊറ്റുക, തെളിക്കുക, തെളിയൂറ്റുക, ശുദ്ധീകരിക്കുക
  9. master of fine arts

    ♪ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലളിത കലയിലെ ബിരുധാനന്ധര ബിരുദം
  10. to get down to a fine art

    ♪ ടു ഗെറ്റ് ഡൗൺ ടു എ ഫൈൻ ആർട്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു ജോലി ഭംഗിയായി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക