-
Flaming
♪ ഫ്ലേമിങ്- വിശേഷണം
-
ജ്വലിക്കുന്ന
-
ഉജ്ജ്വല പ്രഭയുള്ള
-
വികാരവിജൃംഭിതമായ
-
Fan the flame
♪ ഫാൻ ത ഫ്ലേമ്- ക്രിയ
-
സാഹചര്യം കൂടുതൽ മോശമാക്കുക
-
Fire-flame
- നാമം
-
തീനാളം
-
അഗ്നിനാളം
-
Fire-flame blazing high
- നാമം
-
ഉയർന്നുകത്തുന്ന തീനാളം
-
Flame of burning hay-stack
- നാമം
-
വൈക്കോൽ കൂന കത്തുന്നതിന്റെ ജ്വാല
-
Flame thrower
♪ ഫ്ലേമ് ത്രോർ- നാമം
-
തീതുപ്പി
-
Undying flame
♪ അൻഡൈിങ് ഫ്ലേമ്- നാമം
-
അണയാത്തനാളം
-
Pour oil on the flames
♪ പോർ ോയൽ ആൻ ത ഫ്ലേമ്സ്- ക്രിയ
-
ആളിക്കത്തിക്കുക
-
Eternal flame
- നാമം
-
കെടാവിളക്ക്
-
High flame
♪ ഹൈ ഫ്ലേമ്- നാമം
-
ആളൽ