-
Flightly
- വിശേഷണം
-
ചാഞ്ചല്യമുള്ള
-
ലോലചിത്തനായ
-
Flight crew
♪ ഫ്ലൈറ്റ് ക്രൂ- നാമം
-
വിമാനത്തിലെ ജോലിക്കാർ
-
Flight deck
♪ ഫ്ലൈറ്റ് ഡെക്- നാമം
-
യുദ്ധക്കപ്പലിൽ വിമാനമിറക്കുന്ന സ്ഥാനം
-
വൈമാനികൻ (പൈലറ്റ്) ഇരിക്കുന്ന സ്ഥലം
-
Flight lieutenant
♪ ഫ്ലൈറ്റ് ലൂറ്റെനൻറ്റ്- നാമം
-
വായുസേനയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ
-
Flight path
♪ ഫ്ലൈറ്റ് പാത്- നാമം
-
വിമാനത്തിന്റെ സഞ്ചാരപഥം
-
വിമാനത്തിൻറെ സഞ്ചാരപഥം
-
Flight recorder
♪ ഫ്ലൈറ്റ് റികോർഡർ- നാമം
-
ഫ്ളൈറ്റ് റെക്കോർഡർ (വ്യോമയാത്രക്കിടയിൽ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന ഉപകരണം)
-
Flight risk
- നാമം
-
ഒളിച്ചോടി പോകാൻ സാദ്ധൃതയുളള ആൾ
-
പലായനം ചെയ്യാൻ സാദ്ധൃതയുളളആൾ
-
Flight sergeant
♪ ഫ്ലൈറ്റ് സാർജൻറ്റ്- നാമം
-
ഫ്ളൈറ്റ് സാർജന്റ് (ഇംഗ്ലണ്ടിലെ വായുസേനയിലെ ഒരു പദവി)
-
ഫ്ളൈറ്റ് സാർജൻറ് (ഇംഗ്ലണ്ടിലെ വായുസേനയിലെ ഒരു പദവി)
-
Flight simulator
♪ ഫ്ലൈറ്റ് സിമ്യലേറ്റർ- നാമം
-
ഫ്ളൈറ്റ് സിമുലേറ്റർ (വിമാനം പറപ്പിക്കൽ പഠിപ്പിക്കുന്ന യന്ത്രം)
-
The first flight
♪ ത ഫർസ്റ്റ് ഫ്ലൈറ്റ്- ഭാഷാശൈലി
-
മികച്ച സ്ഥാനം നേടുന്ന
-
ഒന്നാമതെത്തുന്ന