1. Fling on

    ♪ ഫ്ലിങ് ആൻ
    1. ഉപവാക്യ ക്രിയ
    2. വേഗത്തിൽ വസ്ത്രം ധരിക്കുക
  2. Fling caution to winds

    ♪ ഫ്ലിങ് കാഷൻ റ്റൂ വിൻഡ്സ്
    1. ക്രിയ
    2. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പ്രവർത്തി ചെയ്യുക
  3. Fling off

    ♪ ഫ്ലിങ് ഓഫ്
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്ൻ വസ്ത്രം മാറ്റുക
    3. പെട്ടെന്ന് വസ്ത്രം മാറ്റുക
  4. Fling oneself at

    ♪ ഫ്ലിങ് വൻസെൽഫ് ആറ്റ്
    1. ക്രിയ
    2. പറ്റിപ്പിടിക്കുക
    1. ഉപവാക്യ ക്രിയ
    2. മേലെ വീഴുക
  5. Fling oneself into

    ♪ ഫ്ലിങ് വൻസെൽഫ് ഇൻറ്റൂ
    1. ക്രിയ
    2. ലയിക്കുക
    1. ഉപവാക്യ ക്രിയ
    2. ഏർപ്പെടുക
  6. Fling or sling mud

    ♪ ഫ്ലിങ് ഓർ സ്ലിങ് മഡ്
    1. ക്രിയ
    2. അധിക്ഷേപിക്കുക
    3. ചെളിവാരിയെറിയുക
  7. Fling thing in persons teeth

    ♪ ഫ്ലിങ് തിങ് ഇൻ പർസൻസ് റ്റീത്
    1. ക്രിയ
    2. ഒരാളുടെ മുഖത്തെതറിഞ്ഞു നിന്ദ പ്രകടമാക്കുക
  8. Fling up ones hands

    ♪ ഫ്ലിങ് അപ് വൻസ് ഹാൻഡ്സ്
    1. ക്രിയ
    2. അമ്പരന്നുപോവുക
    3. ഞെട്ടിപ്പോവുക
  9. Highland fling

    ♪ ഹൈലൻഡ് ഫ്ലിങ്
    1. നാമം
    2. സ്കോട്ട്ലൻഡിലെ നൃത്തം
    3. സ്കോട്ട്ലൻഡിലെ ന ൃത്തം
  10. Mud fling

    ♪ മഡ് ഫ്ലിങ്
    1. ക്രിയ
    2. ചെളിയിലിറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക