1. Float about

    ♪ ഫ്ലോറ്റ് അബൗറ്റ്
    1. ഉപവാക്യ ക്രിയ
    2. അപവാദം പ്രചരിക്കുക
    3. അറിയാത്തതോ എടുത്തു പറയാത്തതോ ആയ സ്ഥലത്ത് ഉണ്ടാവുക
  2. Free floating

    ♪ ഫ്രി ഫ്ലോറ്റിങ്
    1. വിശേഷണം
    2. നിലവിലിരിക്കുന്ന
    3. പ്രചാരത്തിലിരിക്കുന്നതായ
  3. Floating voter

    ♪ ഫ്ലോറ്റിങ് വോറ്റർ
    1. നാമം
    2. വോട്ടു ചെയ്യുമോ എന്ൻ നിർണ്ണയിക്കാനാകാത്ത വ്യക്തി
    3. വോട്ടു ചെയ്യുമോ എന്ൻ ഉറപ്പില്ലാത്ത ആൾ
    4. സ്ഥിരമായി ഒരേ രാഷ്ട്രീയ പാർട്ടിക്ക് വോട്ട് നല്കാത്ത വ്യക്തി
  4. A floating voter

    1. നാമം
    2. ഒരു പാർട്ടിയ്ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആൾ
  5. Float around

    ♪ ഫ്ലോറ്റ് എറൗൻഡ്
    1. ക്രിയ
    2. വെറുതെ സമയം കളയുക
    3. പരക്കുക
    1. ഉപവാക്യ ക്രിയ
    2. വെറുതേ സമയം കളയുക
  6. Float on air

    ♪ ഫ്ലോറ്റ് ആൻ എർ
    1. ഭാഷാശൈലി
    2. അത്യധികം ഉത്സാഹം തോന്നുക
  7. Floating bridge

    ♪ ഫ്ലോറ്റിങ് ബ്രിജ്
    1. നാമം
    2. ചങ്ങാടപ്പാലം
  8. Floating capital

    ♪ ഫ്ലോറ്റിങ് കാപറ്റൽ
    1. -
    2. വ്യാപാര മുതൽ
    3. കച്ചവട മുതൽ
  9. Floating debt

    ♪ ഫ്ലോറ്റിങ് ഡെറ്റ്
    1. നാമം
    2. കണക്കറിയാത്ത കടം
  10. Floating light

    ♪ ഫ്ലോറ്റിങ് ലൈറ്റ്
    1. നാമം
    2. കപ്പൽക്കാർക്ക് അപായ അറിവുകൊടുക്കുന്ന നൗകാദീപ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക