-
Fold up
♪ ഫോൽഡ് അപ്- ക്രിയ
-
മടങ്ങുക
-
ചുരുട്ടിക്കെട്ടുക
-
ഗുണീകരിക്കുക
-
തമ്മിൽ പിണയുക
-
Fold in
♪ ഫോൽഡ് ഇൻ- ക്രിയ
-
ചേർക്കുക
-
Fold in one's arms
♪ ഫോൽഡ് ഇൻ വൻസ് ആർമ്സ്- ഭാഷാശൈലി
-
കൈയിലെടുക്കുക
-
Fold into
♪ ഫോൽഡ് ഇൻറ്റൂ- ഉപവാക്യ ക്രിയ
-
ആഹാരമുണ്ടാക്കുമ്പോൾ ഒരു ചേരുവയെ മറ്റൊന്നിനോട് പതുക്കെ സ്പൂൺ കൊണ്ട് ചേർക്കുക
-
ആഹാരമുണ്ടാക്കുന്പോൾ ഒരു ചേരുവയെ മറ്റൊന്നിനോട് പതുക്കെ സ്പൂൺ കൊണ്ട് ചേർക്കുക
-
Fold one's arms
♪ ഫോൽഡ് വൻസ് ആർമ്സ്- ഭാഷാശൈലി
-
കൈകൾ നെഞ്ചത്ത് കെട്ടുക
-
Fold one's hands
♪ ഫോൽഡ് വൻസ് ഹാൻഡ്സ്- ഭാഷാശൈലി
-
കൈ കൂപ്പുക
-
Folded hands
♪ ഫോൽഡഡ് ഹാൻഡ്സ്- നാമം
-
കൂപ്പുകൈ
-
കരപുടം
- -
-
കൂപ്പിയകൈകളോടെ
-
Twenty fold
♪ റ്റ്വെൻറ്റി ഫോൽഡ്- വിശേഷണം
-
ഇരുപതിരട്ടിയായ
-
Thousand fold
♪ തൗസൻഡ് ഫോൽഡ്- നാമം
-
ആയിരമിരട്ടി
- -
-
സഹസ്രധാ
-
To fold
♪ റ്റൂ ഫോൽഡ്- ക്രിയ
-
മടക്കുക