-
Follow out
♪ ഫാലോ ഔറ്റ്- ക്രിയ
-
അവസാനംവരെ അനുധാവനം ചെയ്യുക
-
Follow in footsteps
♪ ഫാലോ ഇൻ ഫുറ്റ്സ്റ്റെപ്സ്- ക്രിയ
-
കാലടികൾ പിന്തുടരുക
- ഭാഷാശൈലി
-
പാത പിന്തുടരുക
-
Follow lead
♪ ഫാലോ ലെഡ്- ക്രിയ
-
മാതൃക പിന്തുടരുക
-
Follow one's nose
♪ ഫാലോ വൻസ് നോസ്- ഭാഷാശൈലി
-
നേരേ പോവുക
-
സഹജവാസന പിന്തുടരുക
-
Follow ones nose
♪ ഫാലോ വൻസ് നോസ്- ക്രിയ
-
നേരെ പോവുക
-
സ്വന്തം താൽപ്പര്യം അനുസരിച്ച് ജീവിക്കുക
-
സ്വന്തം താൽപര്യമനുസരിച്ച് പ്രവർത്തിക്കുക
-
To follow ones nose
♪ റ്റൂ ഫാലോ വൻസ് നോസ്- ഉപവാക്യം
-
നേരേ മുന്നോട്ടുപോവുക
-
Follow up
♪ ഫാലോ അപ്- ഉപവാക്യ ക്രിയ
-
ശ്രമിച്ചു പൂർത്തിയാക്കുക
-
തുടർനടപടി
-
അനന്തര നടപടി എടുക്കുക
-
Following day
♪ ഫാലോിങ് ഡേ- -
-
പിറ്റേന്ൻ
-
Gauthamas followers
- നാമം
-
ഗൗതമന്റെ അനുയായികൾ
-
To follow
♪ റ്റൂ ഫാലോ- ഉപവാക്യ ക്രിയ
-
ഇതിനു ശേഷം