1. For a start

    1. നാമം
    2. തുടക്കമെന്ന നിലയ്ക്ക്
  2. False start

    ♪ ഫോൽസ് സ്റ്റാർറ്റ്
    1. നാമം
    2. തെറ്റായ തുടക്കം
  3. Fits and starts

    1. ഭാഷാശൈലി
    2. തട്ടിയും മുട്ടിയും മുന്നോട്ടു പോകുക
  4. Flying start

    ♪ ഫ്ലൈിങ് സ്റ്റാർറ്റ്
    1. നാമം
    2. ഉജ്ജ്വലമായ തുടക്കം
  5. Get off to a flying start

    1. ഭാഷാശൈലി
    2. തുടക്കം ഗംഭീരമായിരിക്കുക
  6. Head start

    ♪ ഹെഡ് സ്റ്റാർറ്റ്
    1. നാമം
    2. മികച്ചതുടക്കം
  7. Jump-start

    1. ക്രിയ
    2. ബാറ്ററിയിൽ നിന്ൻ ഊർജ്ജം പകർന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്ക്ക് ഗിയറിലാക്കിയോ പ്രവർത്തനരഹിതമായ എൻജിൻ പ്രവർത്തിപ്പിക്കുക
    3. ബാറ്ററിയിൽ നിന്ന് ഊർജ്ജം പകർന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്ക്ക് ഗിയറിലാക്കിയോ പ്രവർത്തനരഹിതമായ എൻജിൻ പ്രവർത്തിപ്പിക്കുക
  8. To start with

    ♪ റ്റൂ സ്റ്റാർറ്റ് വിത്
    1. വിശേഷണം
    2. പ്രാരംഭമായി
  9. Starting-price

    1. നാമം
    2. പ്രാരംഭ ഓട്ടത്തിനുള്ള പന്തയത്തുക
  10. To start

    ♪ റ്റൂ സ്റ്റാർറ്റ്
    1. ക്രിയ
    2. ആരംഭിക്കുക
    3. തുടങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക