-
Fortunately
♪ ഫോർചനറ്റ്ലി- ക്രിയാവിശേഷണം
-
ഭാഗ്യവശാൽ
-
ഭാഗ്യത്തിൻ
-
ദൈവാധീനത്താൽ
-
Fortunate person
♪ ഫോർചനറ്റ് പർസൻ- നാമം
-
ഭാഗ്യമുള്ളആൾ
-
Soldiers of fortune
♪ സോൽജർസ് ഓഫ് ഫോർചൻ- നാമം
-
പണവും ഐശ്വര്യവും നേടാൻ ഏതു നാടിനെയും സേവിക്കുന്നവൻ
-
Soldier of fortune
♪ സോൽജർ ഓഫ് ഫോർചൻ- നാമം
-
കൂലിപ്പട്ടാളക്കാരൻ
-
Favoured by fortune
- വിശേഷണം
-
ഭാഗ്യംഅനുകൂലിച്ച
-
Fortune hunter
♪ ഫോർചൻ ഹൻറ്റർ- നാമം
-
ധനകാംക്ഷി
-
ഭാഗ്യാന്വേഷകൻ
-
Fortune-teller
- നാമം
-
പ്രവാചകൻ
- -
-
ദൈവജ്ഞൻ
- നാമം
-
ഭാഗ്യം പറയുന്നവൻ
-
ദൈവജ്ഞ്ൻ
-
ജോത്സ്യൻ
-
ഫലപ്രവാചകൻ
- -
-
സാമുദ്രികാലക്ഷണക്കാരൻ
-
Fortune-telling
- നാമം
-
കൈനോക്കിപ്പറയൽ
-
Good fortune
♪ ഗുഡ് ഫോർചൻ- നാമം
-
സൗഭാഗ്യം
-
Marry a fortune
- ക്രിയ
-
പണക്കാരിയെ വിവാഹം കഴിക്കുക