1. Fortune

    ♪ ഫോർചൻ
    1. നാമം
    2. വിധി
    3. ഭാഗ്യം
    4. ഭാഗധേയം
    5. സൗഭാഗ്യം
    6. ധനം
    7. യോഗം
    8. ഭാഗ്യലാഭം
    9. ശുഭം
    10. സമ്പത്ത്
    11. സൗഭാഗ്യസമ്പൂർണ്ണത
    12. ധന്യത്വം
    13. ശ്രീ
    14. സൗഭാഗ്യസന്പൂർണ്ണത
  2. Fortunate person

    ♪ ഫോർചനറ്റ് പർസൻ
    1. നാമം
    2. ഭാഗ്യമുള്ളആൾ
  3. Soldiers of fortune

    ♪ സോൽജർസ് ഓഫ് ഫോർചൻ
    1. നാമം
    2. പണവും ഐശ്വര്യവും നേടാൻ ഏതു നാടിനെയും സേവിക്കുന്നവൻ
  4. Soldier of fortune

    ♪ സോൽജർ ഓഫ് ഫോർചൻ
    1. നാമം
    2. കൂലിപ്പട്ടാളക്കാരൻ
  5. Favoured by fortune

    1. വിശേഷണം
    2. ഭാഗ്യംഅനുകൂലിച്ച
  6. Fortune hunter

    ♪ ഫോർചൻ ഹൻറ്റർ
    1. നാമം
    2. ധനകാംക്ഷി
    3. ഭാഗ്യാന്വേഷകൻ
  7. Fortune-teller

    1. -
    2. ദൈവജ്ഞൻ
    3. സാമുദ്രികാലക്ഷണക്കാരൻ
    1. നാമം
    2. പ്രവാചകൻ
    3. ഭാഗ്യം പറയുന്നവൻ
    4. ദൈവജ്ഞ്ൻ
    5. ജോത്സ്യൻ
    6. ഫലപ്രവാചകൻ
  8. Fortune-telling

    1. നാമം
    2. കൈനോക്കിപ്പറയൽ
  9. Good fortune

    ♪ ഗുഡ് ഫോർചൻ
    1. നാമം
    2. സൗഭാഗ്യം
  10. Marry a fortune

    1. ക്രിയ
    2. പണക്കാരിയെ വിവാഹം കഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക