1. Friendly

    ♪ ഫ്രെൻഡ്ലി
    1. -
    2. ഇണക്കമുള്ള
    1. വിശേഷണം
    2. സൗഹാർദ്ദപരമായ
    1. -
    2. ഹിതകരം
    1. വിശേഷണം
    2. അനുകൂലിക്കുന്ന
    3. സഹായകമനോഭാവമുള്ള
    1. നാമം
    2. മിത്രഭാവേന
    1. -
    2. ചേരുന്ന
    3. സഹൃദയമായ
    1. വിശേഷണം
    2. ഇഷ്ടമുള്ള
    3. സസ്നേഹമായ
  2. A friend in need is a friend indeed

    1. ഭാഷാശൈലി
    2. ആവശ്യമുള്ള സമയത്ത് സഹായത്തിനെത്തുന്നവനാൺ യഥാർത്ഥസുഹൃത്ത്
    3. "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്ന പഴഞ്ചൊല്ലിൻറെ ഇംഗ്ലീഷ് വകഭേദം
  3. Fair-weather friend

    1. നാമം
    2. സന്ധിയിൽ സഹായത്തിനെത്താത്ത സ്നേഹിതൻ
  4. Fast friends

    ♪ ഫാസ്റ്റ് ഫ്രെൻഡ്സ്
    1. നാമം
    2. ആത്മസുഹൃത്തുക്കൾ
  5. Friendly match

    ♪ ഫ്രെൻഡ്ലി മാച്
    1. നാമം
    2. സൗഹൃദത്തിലുള്ള കളി
    3. മത്സരബുദ്ധിയിലല്ലാത്ത കളി.
  6. Friendly society

    ♪ ഫ്രെൻഡ്ലി സസൈറ്റി
    1. നാമം
    2. മിത്രസംഘം
    3. സഹായം ചെയ്യുന്ന സംഘം
  7. Sworn friends

    ♪ സ്വോർൻ ഫ്രെൻഡ്സ്
    1. നാമം
    2. സ്ഥിരസുഹൃത്തുക്കൾ
  8. Eco friendly

    ♪ ഈകോ ഫ്രെൻഡ്ലി
    1. വിശേഷണം
    2. പ്രകൃതിയോടു ഇണങ്ങിയ
    3. പ്രകൃതിയ്ക്ക് നിരുപദ്രവപരമായ
  9. Pen-friend

    1. നാമം
    2. കത്തുകൾ കൈമാറുന്ന സുഹൃത്ത്
    3. തൂലികാസുഹൃത്ത്
  10. School friend

    ♪ സ്കൂൽ ഫ്രെൻഡ്
    1. നാമം
    2. സഹപാഠി
    3. സഹവിദ്യാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക