-
Friends
♪ ഫ്രെൻഡ്സ്- നാമം
-
സുഹൃത്തുക്കൾ
-
കൂട്ടുകാർ
-
ചങ്ങാതിമാർ
-
A friend in need is a friend indeed
- ഭാഷാശൈലി
-
ആവശ്യമുള്ള സമയത്ത് സഹായത്തിനെത്തുന്നവനാൺ യഥാർത്ഥസുഹൃത്ത്
-
"ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്ന പഴഞ്ചൊല്ലിൻറെ ഇംഗ്ലീഷ് വകഭേദം
-
Fair-weather friend
- നാമം
-
സന്ധിയിൽ സഹായത്തിനെത്താത്ത സ്നേഹിതൻ
-
Fast friends
♪ ഫാസ്റ്റ് ഫ്രെൻഡ്സ്- നാമം
-
ആത്മസുഹൃത്തുക്കൾ
-
Friendly match
♪ ഫ്രെൻഡ്ലി മാച്- നാമം
-
സൗഹൃദത്തിലുള്ള കളി
-
മത്സരബുദ്ധിയിലല്ലാത്ത കളി.
-
Friendly society
♪ ഫ്രെൻഡ്ലി സസൈറ്റി- നാമം
-
മിത്രസംഘം
-
സഹായം ചെയ്യുന്ന സംഘം
-
Sworn friends
♪ സ്വോർൻ ഫ്രെൻഡ്സ്- നാമം
-
സ്ഥിരസുഹൃത്തുക്കൾ
-
Eco friendly
♪ ഈകോ ഫ്രെൻഡ്ലി- വിശേഷണം
-
പ്രകൃതിയോടു ഇണങ്ങിയ
-
പ്രകൃതിയ്ക്ക് നിരുപദ്രവപരമായ
-
Pen-friend
- നാമം
-
കത്തുകൾ കൈമാറുന്ന സുഹൃത്ത്
-
തൂലികാസുഹൃത്ത്
-
School friend
♪ സ്കൂൽ ഫ്രെൻഡ്- നാമം
-
സഹപാഠി
-
സഹവിദ്യാർത്ഥി