1. Generator

    ♪ ജെനറേറ്റർ
    1. -
    2. ഉൽപാദകൻ
    3. ഏതെങ്കിലും ഒരു പ്രത്യേക പ്രവർത്തനം നടത്തുന്നതിനായി മറ്റ് പ്രോഗ്രാമുകളെ ഉൽപാദിപ്പിച്ചെടുക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം
    4. ഡൈനാമോ
    5. ആവിജനകയന്ത്രം
    6. ജനയിതാവ്
    1. നാമം
    2. വൈദ്യുത്യുൽപാദകയന്ത്രം
    3. ജനറേറ്റർ
    4. വൈദ്യുതിജനകം
    5. ഉത്പാദകയന്ത്രം
  2. Fifth generation computer

    ♪ ഫിഫ്ത് ജെനറേഷൻ കമ്പ്യൂറ്റർ
    1. നാമം
    2. അഞ്ചാം തലമുറയിൽ വരുന്ന കമ്പ്യൂട്ടർ
  3. Future generation

    ♪ ഫ്യൂചർ ജെനറേഷൻ
    1. നാമം
    2. അനന്തര തലമുറകൾ
  4. Dc generator

    1. നാമം
    2. നേർരേഖാ വൈദ്യുത ജനിത്രം
  5. Next generation

    ♪ നെക്സ്റ്റ് ജെനറേഷൻ
    1. നാമം
    2. അടുത്ത തലമുറ
  6. Program generator

    ♪ പ്രോഗ്രാമ് ജെനറേറ്റർ
    1. -
    2. പ്രയോഗവിവരണത്തിൽനിന്നും സ്വയം ഒരു പ്രോഗ്രാം കോഡ് നിർമ്മിച്ചെടുക്കുന്ന പ്രോഗ്രാം
  7. Rising generation

    ♪ റൈസിങ് ജെനറേഷൻ
    1. വിശേഷണം
    2. വർദ്ധിക്കുന്ന
    3. മുന്നേറുന്ന
    4. വളർന്നുവരുന്ന
    5. മുന്നോട്ടു വരുന്ന
    6. ഉദിക്കുന്ന
    7. കേമനായിത്തീരുന്ന
    8. പൊന്തുന്ന
  8. Second generation

    ♪ സെകൻഡ് ജെനറേഷൻ
    1. നാമം
    2. ഒന്നാം തലമുറക്കാരായ മാതാപിതാക്കളോടുകൂടിയ തലമുറ
  9. Generating station

    ♪ ജെനറേറ്റിങ് സ്റ്റേഷൻ
    1. -
    2. പവർഹൗസ്
  10. Generative organ

    ♪ ജെനർറ്റിവ് ഓർഗൻ
    1. നാമം
    2. ഉത്പാദനേന്ദ്രിയം
    3. ജനനാവയവം
    4. ഉൽപാദനേന്ദ്രിയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക