-
Gifted
♪ ഗിഫ്റ്റഡ്- വിശേഷണം
-
ഗുണോപേതനായ
-
അസാധാരണ കഴിവുകളുള്ള
-
അനുഗ്രഹിക്കപ്പെട്ട
-
വരപ്രസാദം ലഭിച്ച
-
വരം ലഭിച്ച
-
ബുദ്ധിസന്പന്നമായ
-
Freely gifted assets
♪ ഫ്രീലി ഗിഫ്റ്റഡ് ആസെറ്റ്സ്- നാമം
-
ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ
-
Gift deed
- നാമം
-
ഇഷ്ടദാനം നല്കിയതിനുള്ള നിയമപരമായ ആധാരം
-
Gift of god
♪ ഗിഫ്റ്റ് ഓഫ് ഗാഡ്- നാമം
-
വാസന
-
Gift of the gab
♪ ഗിഫ്റ്റ് ഓഫ് ത ഗാബ്- നാമം
-
വാക്സാമർത്ഥ്യം വാചാലത്വം
-
ഫലപ്രദമായി പ്രസംഗിക്കാനുള്ള കഴിവ്
-
State of not receiving anothers gift under any circumstances
- നാമം
-
മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കൽ
-
Fore-gift
- നാമം
-
കൈക്കൂലി
-
Look a gift horse in the mouth
- ക്രിയ
-
വെറുതെ കിട്ടിയ വസ്തുവിൽ കുറ്റം കാണുക
-
കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
-
ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക
-
Nupital gift
- നാമം
-
വിവാഹസമ്മാനം
-
Priceless gift
♪ പ്രൈസ്ലസ് ഗിഫ്റ്റ്- നാമം
-
അമൂല്യസമ്മാനം