-
Graceful
♪ ഗ്രേസ്ഫൽ- വിശേഷണം
-
ലളിതമായ
-
മനോഹരമായ
-
ആകർഷകമായ
-
സുഭഗമായ
-
രസകരമായ
-
പ്രീതി പ്രദമായ
-
രസഭൂയിഷ്ഠമായ
-
മൃദ്ധമായ
-
Coup de grace
♪ കൂ ഡി ഗ്രേസ്- നാമം
-
തീർത്തടിക്കുന്ന പ്രഹരം
-
തലതെറിപ്പിക്കുന്ന ഒറ്റവെട്ട്
-
Good grace
♪ ഗുഡ് ഗ്രേസ്- നാമം
-
സന്മനസ്സ്
-
നല്ലമനസ്സ്
-
Good graces
♪ ഗുഡ് ഗ്രേസിസ്- ക്രിയ
-
അലങ്കരിക്കുക
- നാമം
-
പ്രീതി ഉദാരത
- ക്രിയ
-
പ്രശോഭിപ്പിക്കുക
-
പ്രീതികാട്ടുക
-
Act of grace
♪ ആക്റ്റ് ഓഫ് ഗ്രേസ്- നാമം
-
അനുഭാവപൂർവ്വമായി നൽകുന്ന ആനുകൂല്യം
-
With a bad grace
- -
-
മനസ്സിലാമനസ്സോടെ
-
With a good grace
- -
-
പൂർണ്ണമനസ്സോടെ
-
With an ill grace
♪ വിത് ആൻ ഇൽ ഗ്രേസ്- -
-
ദുഃഖം വീർപ്പിച്ചുകൊണ്ട്
-
In ones good grace
♪ ഇൻ വൻസ് ഗുഡ് ഗ്രേസ്- ക്രിയ
-
പ്രീതിപാത്രമാവുക
-
Saving grace
♪ സേവിങ് ഗ്രേസ്- -
-
ദൈവകൃപ
- നാമം
-
പല ദോഷങ്ങൾക്കിടയ്ക്കുള്ള അനുഗ്രഹദായകമായ ഒരു വിശേഷഗുണം