-
Gravely
♪ ഗ്രേവ്ലി- ക്രിയാവിശേഷണം
-
മന്ദമായി
-
ഗൗരവമായി
-
ഗംഭീരമായി
-
ഉൽക്കൺഠാജനകമായി
-
ധീരമായി
-
ഗുരുതരമായി
-
ഗൗരവാവഹമായി
-
Dearly grave
♪ ഡിർലി ഗ്രേവ്- നാമം
-
അകാലമരണം
-
അകാല ചരമം
-
Dig grave of
♪ ഡിഗ് ഗ്രേവ് ഓഫ്- ക്രിയ
-
അധഃപതനത്തിനു കാരണമാക്കുക
-
Dig ones own grave
♪ ഡിഗ് വൻസ് ഔൻ ഗ്രേവ്- ക്രിയ
-
സ്വയം ശവക്കുഴിതോണ്ടുക
-
സ്വന്തം പ്രവർത്തികൊണ്ട് കുഴപ്പത്തിൽ ചാടുക
-
From cradle to the grave
♪ ഫ്രമ് ക്രേഡൽ റ്റൂ ത ഗ്രേവ്- -
-
ചൊട്ടമുതൽ ചുടലവരെ
- നാമം
-
ജീവിതത്തിൽ ഉടനീളം
-
Grave-pit
- നാമം
-
ശവക്കുഴി
-
As silent as a grave
- നാമം
-
ശ്മശാനമൂകത
-
With one foot in the grave
♪ വിത് വൻ ഫുറ്റ് ഇൻ ത ഗ്രേവ്- -
-
മരിക്കാറായ നിലയിൽ
-
On the side of the grave
♪ ആൻ ത സൈഡ് ഓഫ് ത ഗ്രേവ്- ക്രിയാവിശേഷണം
-
ജീവിതത്തിൽ
-
Palmyra grave
- നാമം
-
പനങ്കൂട്ടം