-
Gunning
♪ ഗനിങ്- നാമം
-
നായാട്ടുവെടി
-
ശിക്കാർ
-
At a gun point
- ക്രിയ
-
വധഭീഷണിയിലായിരിക്കുക
-
Big gun
♪ ബിഗ് ഗൻ- നാമം
-
വൻതോക്ക്
-
അധികാരവും ശക്തിയുമുള്ള ആൾ
-
Blow great gun
♪ ബ്ലോ ഗ്രേറ്റ് ഗൻ- ക്രിയ
-
കാറ്റു ശക്തിയായി വീശുക
-
Flash gun
♪ ഫ്ലാഷ് ഗൻ- നാമം
-
ഫോട്ടോയെടുക്കാൻ പ്രകാശം കൊടുക്കുന്ന ഉപകരണം
-
Give the gun
♪ ഗിവ് ത ഗൻ- ക്രിയ
-
ത്വരിതപ്പെടുത്തുക
-
Going great guns
♪ ഗോിങ് ഗ്രേറ്റ് ഗൻസ്- വിശേഷണം
-
ഊർജ്ജിതമായി വിജയത്തിലേക്കു നീങ്ങുന്ന
-
Grease gun
♪ ഗ്രീസ് ഗൻ- നാമം
-
യന്ത്രങ്ങൾക്കു എണ്ണയിടാനുള്ള ചെറിയ പമ്പ്
-
Great gun
♪ ഗ്രേറ്റ് ഗൻ- -
-
പീരങ്കി
- നാമം
-
ഏതെങ്കിലും തുറയിൽ പ്രശസ്തൻ
-
Gun boat
♪ ഗൻ ബോറ്റ്- നാമം
-
ചെറു പടക്കപ്പൽ