-
Hammering
♪ ഹാമറിങ്- നാമം
-
കനത്ത പ്രഹരം
-
ചുറ്റികയടിക്കുന്ന ശബ്ദം
-
Come under the hammer
♪ കമ് അൻഡർ ത ഹാമർ- ക്രിയ
-
ലേലം ചെയ്തു വിൽക്കപ്പെടുക
-
വിൽപ്പനക്കെത്തുക
-
Hammer and sickle
♪ ഹാമർ ആൻഡ് സികൽ- -
-
അരിവാളും ചുറ്റികയും
- നാമം
-
കമ്മ്യൂണിസ്റ്റുകാരുടെയോ തൊഴിലാളികളുടെയോ ചിഹ്നം
-
Hammer and tongs
♪ ഹാമർ ആൻഡ് റ്റാങ്സ്- ക്രിയ
-
വീറോടെ വാദിക്കുക
-
Hammer head
♪ ഹാമർ ഹെഡ്- നാമം
-
ചുറ്റികയിലെ ഇരുമ്പുതല
-
Hammer out
♪ ഹാമർ ഔറ്റ്- ക്രിയ
-
ചുറ്റിക കൊണ്ട് അടിച്ചുപരത്തുക
-
To get hammered
♪ റ്റൂ ഗെറ്റ് ഹാമർഡ്- ക്രിയ
-
ചുറ്റികകൊണ്ട് അടിപ്പിക്കുക
-
Claw-hammer
- നാമം
-
ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
-
Sledge hammer
♪ സ്ലെജ് ഹാമർ- നാമം
-
മുദ്ഗരം
-
കൂടം
-
വൻചുറ്റിക
-
Small metal hammer
♪ സ്മോൽ മെറ്റൽ ഹാമർ- നാമം
-
ചെറിയലോഹച്ചുറ്റിക