1. Helpful

    ♪ ഹെൽപ്ഫൽ
    1. വിശേഷണം
    2. സഹായകമായ
    3. ഉപകരിക്കുന്ന
    4. ഗുണപ്രദമായ
    5. ഉപകാരപ്രദമായ
    6. സഹായകാരിയായ
  2. Help a lame dog over a stile

    1. ഭാഷാശൈലി
    2. ആപൽഘട്ടത്തിൽ ഒരാളെ സഹായിക്കുക
  3. Help desk

    ♪ ഹെൽപ് ഡെസ്ക്
    1. നാമം
    2. ഉപയോക്താവിൻ ഏതെങ്കിലും ഒരു സ്ഥാപനം നൽകുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉപയോക്താവിനെ സഹായിക്കാൻ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധന്മാരുടെ ഒരു സംഘം
  4. Help oneself

    ♪ ഹെൽപ് വൻസെൽഫ്
    1. ക്രിയ
    2. ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
  5. Domestic help

    1. നാമം
    2. ആയ
  6. Home help

    ♪ ഹോമ് ഹെൽപ്
    1. നാമം
    2. വീട്ടുജോലിക്ക് സഹായിക്കുന്നയാൾ
  7. Lend a helping hand

    1. ക്രിയ
    2. സഹായിക്കുക
  8. Not help the matter

    ♪ നാറ്റ് ഹെൽപ് ത മാറ്റർ
    1. ക്രിയ
    2. സാഹചര്യം വഷളാക്കുക
  9. Self-help

    ♪ സെൽഫ്ഹെൽപ്
    1. നാമം
    2. സ്വാശ്രയം
    3. സ്വയംപര്യാപ്തത
  10. Help

    ♪ ഹെൽപ്
    1. വിശേഷണം
    2. സഹായി
    1. നാമം
    2. തുണ
    1. ക്രിയ
    2. ഉപകരിക്കുക
    1. നാമം
    2. സഹകരണം
    1. ക്രിയ
    2. സഹായിക്കുക
    1. നാമം
    2. ആശ്വാസം
    3. രക്ഷാമാർഗ്ഗം
    1. ക്രിയ
    2. പിൻതാങ്ങുക
    1. നാമം
    2. സഹായം
    1. ക്രിയ
    2. പരിഹാരം കാണുക
    3. വിളമ്പിക്കൊടുക്കുക
    4. ഉതകുക
    1. നാമം
    2. വിശദീകരണം കൂടുതൽ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് വിവരം നൽകാൻ ഓരോ വ്യത്യസ്ത പ്രോഗ്രാമുകളിലുമുള്ള സംവിധാനം
    1. ക്രിയ
    2. തുണയ്ക്കുക
    1. വിശേഷണം
    2. രോഗം മാറ്റുക
    1. ക്രിയ
    2. വിളന്പിക്കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക