1. Hooked

    ♪ ഹുക്റ്റ്
    1. വിശേഷണം
    2. വളഞ്ഞ
    3. കൊളുത്തുന്ന
    4. അങ്കുശാകാര
    5. കൊളുത്തു പിടിപ്പിച്ച
  2. Boat-hook

    1. നാമം
    2. വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്
  3. By hook or by crook

    ♪ ബൈ ഹുക് ഓർ ബൈ ക്രുക്
    1. -
    2. എങ്ങനെയെങ്കിലും
    3. ന്യായമായോ അന്യായമായോ
  4. By hook or crook

    ♪ ബൈ ഹുക് ഓർ ക്രുക്
    1. -
    2. ഏതുവിധേനയും
  5. Fishing hook

    1. നാമം
    2. മത്സ്യം പിടിക്കാനുള്ള കൊളുത്ത്
  6. Hook up

    ♪ ഹുക് അപ്
    1. നാമം
    2. ഒരേ പ്രോഗ്രാം പ്രസരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം
  7. Hook up with

    ♪ ഹുക് അപ് വിത്
    1. ഭാഷാശൈലി
    2. കണ്ടു മുട്ടുക
  8. Wriggle off the hook

    ♪ റിഗൽ ഓഫ് ത ഹുക്
    1. ക്രിയ
    2. ഉത്തരവാദിത്വത്തിൽ നിന്ൻ ഒഴിഞ്ഞു നിൽക്കുക
  9. Angled hook

    ♪ ആങ്ഗൽഡ് ഹുക്
    1. നാമം
    2. തോട്ടി
  10. Off the hook

    ♪ ഓഫ് ത ഹുക്
    1. വിശേഷണം
    2. പ്രയാസത്തിലല്ലാതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക