-
Hopes
♪ ഹോപ്സ്- നാമം
-
പ്രതീക്ഷ
-
Hope against hope
♪ ഹോപ് അഗെൻസ്റ്റ് ഹോപ്- ഭാഷാശൈലി
-
യാതൊരു സാധ്യതയുമില്ലെങ്കിലും വെറുതെ പ്രതീക്ഷ പുലർത്തുക
-
Hoping against hope
♪ ഹോപിങ് അഗെൻസ്റ്റ് ഹോപ്- ക്രിയ
-
ആശയ്ക്കു വഴിയില്ലെങ്കിലും ആശ കൈവെടിയാതിരിക്കുക
-
Dash ones hopes
♪ ഡാഷ് വൻസ് ഹോപ്സ്- ക്രിയ
-
നിരാശപ്പെടുത്തുക
-
Dash somebodys hope
- ക്രിയ
-
പ്രതീക്ഷതകർക്കുക
-
Hoped-for
- വിശേഷണം
-
പ്രതീക്ഷിച്ച
-
Live in hope
♪ ലൈവ് ഇൻ ഹോപ്- ക്രിയ
-
ശുഭാപ്തിവിശ്വാസമുണ്ടായിരിക്കുക
-
No real hope
♪ നോ റീൽ ഹോപ്- വിശേഷണം
-
പ്രതീക്ഷയില്ലാത്ത
-
Ray of hope
♪ റേ ഓഫ് ഹോപ്- നാമം
-
ആശാകിരണം
-
പ്രത്യാശയുടെ കിരണം
-
Hope
♪ ഹോപ്- ക്രിയ
-
പ്രതീക്ഷിക്കുക
-
ആശിക്കുക
- നാമം
-
വിശ്വാസം
- ക്രിയ
-
ആഗ്രഹിക്കുക
- നാമം
-
ആഗ്രഹം
- ക്രിയ
-
പ്രത്യാശിക്കുക
- നാമം
-
പ്രതീക്ഷ
-
ആശ
- ക്രിയ
-
കാംക്ഷിക്കുക
- നാമം
-
പ്രത്യാശ
-
പ്രതീക്ഷാഹേതു
- ക്രിയ
-
ആശിച്ചു കാത്തിരിക്കുക