1. Humaneness

    1. നാമം
    2. ദയ
    3. കരുണാദ്രം
  2. Human being

    ♪ ഹ്യൂമൻ ബീിങ്
    1. നാമം
    2. മനുഷ്യൻ
    3. സമൂഹജീവി
  3. Human beings

    ♪ ഹ്യൂമൻ ബീിങ്സ്
    1. നാമം
    2. സാമൂഹിക ജീവിയായ മനുഷ്യൻ
  4. Human body

    ♪ ഹ്യൂമൻ ബാഡി
    1. നാമം
    2. മനുഷ്യശരീരം
  5. Human corpse

    ♪ ഹ്യൂമൻ കോർപ്സ്
    1. നാമം
    2. മനുഷ്യജഡം
  6. Human duties

    ♪ ഹ്യൂമൻ ഡൂറ്റീസ്
    1. നാമം
    2. മാനുഷികകടമകൾ
  7. Human effort

    ♪ ഹ്യൂമൻ എഫർറ്റ്
    1. നാമം
    2. മനുഷ്യപ്രയത്നം
  8. Human endeavour

    ♪ ഹ്യൂമൻ ഇൻഡെവർ
    1. നാമം
    2. മനുഷ്യപ്രയത്നം
    3. മനുഷ്യന്റെ പരിശ്രമം
  9. Human error

    ♪ ഹ്യൂമൻ എറർ
    1. നാമം
    2. മാനുഷികമായ തെറ്റ്
  10. Human excreta

    1. നാമം
    2. മനുഷ്യമലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക