1. Hunting

    ♪ ഹൻറ്റിങ്
    1. -
    2. വേട്ടയാടൽ
    3. മൃഗയ
  2. Hunt around

    ♪ ഹൻറ്റ് എറൗൻഡ്
    1. ക്രിയ
    2. പരതുക
  3. Witch-hunt

    1. നാമം
    2. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തേടിപ്പിടിച്ച് നിരന്തരം ബുദ്ധിമുട്ടിപ്പിക്കൽ
  4. Run with the hare and hunt with the hounds

    ♪ റൻ വിത് ത ഹെർ ആൻഡ് ഹൻറ്റ് വിത് ത ഹൗൻഡ്സ്
    1. ക്രിയ
    2. രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക
  5. Treasure hunt

    ♪ റ്റ്റെഷർ ഹൻറ്റ്
    1. നാമം
    2. നിധിവേട്ട
    3. ഒളിച്ചു വച്ചിരിക്കുന്ന സമ്മാനം തേടിപ്പിടിക്കുന്ന ഒരു വിനോദം
  6. Hunting deity

    ♪ ഹൻറ്റിങ് ഡീറ്റി
    1. നാമം
    2. ശിവമൂർത്തി
  7. Hunting ground

    ♪ ഹൻറ്റിങ് ഗ്രൗൻഡ്
    1. നാമം
    2. നായാട്ടുപ്രദേശം
    3. വേട്ടയ്ക്കു പറ്റിയപ്രദേശം
  8. Hunting sport

    ♪ ഹൻറ്റിങ് സ്പോർറ്റ്
    1. -
    2. മൃഗയാവിനോദം
  9. Job-hunt

    1. ക്രിയ
    2. പണി തിരക്കി നടക്കുക
  10. Rat-hunting

    1. -
    2. എലിവേട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക