1. In tears

    ♪ ഇൻ റ്റെർസ്
    1. -
    2. കരഞ്ഞുകൊണ്ട്
    3. കണ്ണീർ തൂവിക്കൊണ്ട്
  2. False tears

    ♪ ഫോൽസ് റ്റെർസ്
    1. നാമം
    2. കപടശോകം
    3. കള്ളക്കണ്ണീർ
  3. Flood of tears

    ♪ ഫ്ലഡ് ഓഫ് റ്റെർസ്
    1. നാമം
    2. കണ്ണീർപ്രളയം
    3. അശ്രുപാതം
    4. ബാഷ്പവർഷം
  4. In a tearing hurry

    1. -
    2. തിരക്കു പിടിച്ച്
  5. In flood of tears

    ♪ ഇൻ ഫ്ലഡ് ഓഫ് റ്റെർസ്
    1. ക്രിയ
    2. വളരെയധികം കരയുക
  6. Scalding tears

    ♪ സ്കോൽഡിങ് റ്റെർസ്
    1. നാമം
    2. കടുത്ത ദുഃഖം മൂലമുള്ള കണ്ണീർ
  7. Shedding tears

    ♪ ഷെഡിങ് റ്റെർസ്
    1. വിശേഷണം
    2. കണ്ണീർതൂവുന്ന
  8. Without tears

    ♪ വിതൗറ്റ് റ്റെർസ്
    1. ഉപവാക്യം
    2. പ്രയാസം കൂടാതെ
    3. ദുഃഖിപ്പിക്കാതെ
    4. വേദനിപ്പിക്കാതെ
  9. To shed tears

    ♪ റ്റൂ ഷെഡ് റ്റെർസ്
    1. ക്രിയ
    2. കരയുക
  10. To tear up

    ♪ റ്റൂ റ്റെർ അപ്
    1. ക്രിയ
    2. കഷണം കഷണമാക്കുക
    3. ബലാൽക്കാരമായി വലിച്ചിഴച്ചുകൊണ്ടുപോകുക
    1. വിശേഷണം
    2. വലിച്ചിഴച്ചു കൊണ്ടുപോകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക