-
Native ability or intelligence
♪ നേറ്റിവ് അബിലറ്റി ഓർ ഇൻറ്റെലജൻസ്- നാമം
-
ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി
-
Counter-intelligence
- നാമം
-
ചാര വിരുദ്ധ പ്രവർത്തനം
-
Intelligence test
♪ ഇൻറ്റെലജൻസ് റ്റെസ്റ്റ്- നാമം
-
ബുദ്ധിപരീക്ഷ
-
Intelligent design
♪ ഇൻറ്റെലജൻറ്റ് ഡിസൈൻ- നാമം
-
ധൈഷണസ്വരൂപം
-
Intelligent person
♪ ഇൻറ്റെലജൻറ്റ് പർസൻ- -
-
വിവേകശാലി
- നാമം
-
ബുദ്ധിമാൻ
-
ബുദ്ധിയുള്ള ആൾ
-
Multiple intelligence
♪ മൽറ്റപൽ ഇൻറ്റെലജൻസ്- നാമം
-
വിവിധോന്മുഖ ബുദ്ധിക്ഷമത
-
Artificial intelligence
- നാമം
-
ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും
-
വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയും
-
കൃത്രിമബുദ്ധി
-
Intelligence apparatus
- നാമം
-
രഹസ്യപ്പോലീസ് സംവിധാനം
-
Intelligence bureau
- നാമം
-
രഹസ്യാന്വേഷണ വിഭാഗം
-
Intelligence department
♪ ഇൻറ്റെലജൻസ് ഡിപാർറ്റ്മൻറ്റ്- -
-
രഹസ്യപ്പോലീസ്