1. Internment

    ♪ ഇൻറ്റർൻമൻറ്റ്
    1. നാമം
    2. തടങ്കൽ
  2. Internal-combustion engine

    1. നാമം
    2. ആന്തരദഹനയന്ത്രം
    3. ഇന്ധനം ഉള്ളിൽ വച്ചുതന്നെ കത്തിച്ചു ആ രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുവാൻ സാധിക്കുന്ന യന്ത്രം
  3. Internal world

    ♪ ഇൻറ്റർനൽ വർൽഡ്
    1. നാമം
    2. ആന്തരികലോകം
  4. International law

    ♪ ഇൻറ്റർനാഷനൽ ലോ
    1. നാമം
    2. സാർവ്വദേശീയ പ്രാബല്യമുള്ള നിയമവ്യവസ്ഥ
  5. Intern

    ♪ ഇൻറ്റർൻ
    1. ക്രിയ
    2. തടങ്കലിലാക്കുക
    3. തടവിലാക്കുക
    4. നിശ്ചിത അതിർത്തികൾ വിട്ടു പോകാൻ പാടില്ലെന്ന വ്യവസ്ഥയിൽ പാർപ്പിക്കുക
    5. ഉൾനാട്ടിൽ പാർപ്പിക്കുക
    6. ബോർഡിംഗ് സ്കൂളിൽ താമസിക്കുക
    1. നാമം
    2. പ്രാക്റ്റികൽ ട്രെയിനിംഗ് എടുത്തുകൊണ്ടിരിക്കുന്ന ബിരുദധാരി
  6. Internationalism

    ♪ ഇൻറ്റർനാഷനലിസമ്
    1. നാമം
    2. രാജ്യസംസർഗ്ഗധർമ്മം
    3. സാർവദേശിയതാവാദം
  7. Internationally

    ♪ ഇൻറ്റർനാഷനലി
    1. വിശേഷണം
    2. പൊതുവായി
    1. ക്രിയാവിശേഷണം
    2. രാജ്യവ്യവഹാരപ്രകാരം
  8. Internic

    1. നാമം
    2. ഇന്റർനെറ്റിൽ വിവരങ്ങൾ ശേഖരിക്കുന്ന സ്ഥലം
    3. ഇന്റർനെറ്റ്സ് നെറ്റ്വർക്ക് ഇൻഫർമേഷൻ സെന്റർ
  9. International

    ♪ ഇൻറ്റർനാഷനൽ
    1. വിശേഷണം
    2. രാജ്യന്തരപരമായ
    3. അന്തർദേശീയമായ
    4. രാജ്യാന്തരപരമായ
    1. നാമം
    2. രാജ്യങ്ങൾ തമ്മിലുള്ള
    3. രാഷ്ട്രാന്തരീയമായ
    1. വിശേഷണം
    2. അന്താരാഷ്ട്രീയമായ
  10. Internal

    ♪ ഇൻറ്റർനൽ
    1. വിശേഷണം
    2. രഹസ്യമായ
    1. -
    2. ഗാർഹികമായ
    3. ആഭ്യന്തരമായ
    1. വിശേഷണം
    2. അകത്തുള്ള
    3. ആഭ്യന്തമായ
    1. -
    2. അകത്തെ
    1. വിശേഷണം
    2. ഉള്ളിലിരിക്കുന്ന
    3. ആന്തരികമായ
    4. ഉൾനാട്ടിലുള്ള
    5. സ്വദേശത്തുള്ള
    6. ആത്മനിഷ്ഠമായ
    1. -
    2. അദ്ധ്യാത്മികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക