-
Jump -off
- നാമം
-
മത്സരത്തിൽ രണ്ടു പേർക്ക് ഒരേ എണ്ണം അങ്കങ്ങൾ ഉണ്ടാകുമ്പോൾ നടത്തുന്ന അധികവേട്ട മത്സരം
-
മത്സരത്തിൽ രണ്ടു പേർക്ക് ഒരേ എണ്ണം അങ്കങ്ങൾ ഉണ്ടാകുന്പോൾ നടത്തുന്ന അധികവേട്ട മത്സരം
-
High-jump
- നാമം
-
പൊങ്ങിച്ചാട്ടം
-
To cross by jumping over
♪ റ്റൂ ക്രോസ് ബൈ ജമ്പിങ് ഔവർ- ക്രിയ
-
ചാടികുറുകെ കടക്കുക
-
The triple jump
♪ ത ട്രിപൽ ജമ്പ്- നാമം
-
ഒരു കാലിൽ കുതിപ്പും ചുവടുവയ്ക്കലും ചാട്ടവുമുള്ള മത്സരം
-
Flying jump
♪ ഫ്ലൈിങ് ജമ്പ്- നാമം
-
ഓടിവന്നുള്ള ചാട്ടം
-
Jump at
♪ ജമ്പ് ആറ്റ്- ക്രിയ
-
അവസരം പിടിച്ചെടുക്കുക
- ഉപവാക്യ ക്രിയ
-
അത്യുത്സാഹത്തോടെ സ്വീകരിക്കുക
-
Jump down
♪ ജമ്പ് ഡൗൻ- ക്രിയ
-
കുറയുക
-
താഴുക
-
Jump for joy
♪ ജമ്പ് ഫോർ ജോയ- ക്രിയ
-
സന്തോഷത്താൽ തുള്ളിച്ചാടുക
-
Jump in
♪ ജമ്പ് ഇൻ- ഉപവാക്യ ക്രിയ
-
ഇടയ്ക്കു കയറി സംസാരിക്കുക
-
Jump on
♪ ജമ്പ് ആൻ- ക്രിയ
-
നിശിതമായി വിമർശിക്കുക